View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിലമ്പിട്ട ...

ചിത്രംഡെഡ്‌ലൈൻ (2017)
ചലച്ചിത്ര സംവിധാനംകൃഷ്ണജിത്ത് എസ് വിജയൻ
ഗാനരചനഫിലിപ്പോസ് തത്തംപള്ളി
സംഗീതംനിഖില്‍ പ്രഭ
ആലാപനംനജിം അര്‍ഷാദ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

chilampitta kaalukal kilungunna velayil
madhumandahaasam virinju ninnil
chilampitta kaalukal kilungunna velayil
madhumandahaasam virinju ninnil
sundaramaaya nin churulmudikkettil
maarivil maayaatholichirunnu
chilampitta kaalukal kilungunna velayil
madhumandahaasam virinju ninnil

malarmaasa raavukal kozhinjupoyenkilum
vijanamaam veedhiyil kaathirunnu
malarmaasa raavukal kozhinjupoyenkilum
vijanamaam veedhiyil kaathirunnu
ninneyum thedi njaan alayunnu
ormma than therilinnalayunnu
ormma than theril alayunnu
chilampitta kaalukal kilungunna velayil
madhumandahaasam virinju ninnil
chilampitta kaalukal kilungunna velayil
madhumandahaasam virinju ninnil

raakkili paadiya raavukal engupoy
nakshathra chinthukal polinju poyi
raakkili paadiya raavukal engupoy
nakshathra chinthukal polinju poyi
ninneyum thedi njaanalayunnu
ormma than therilinnalayunnu
ormma than theril alayunnu

chilampitta kaalukal kilungunna velayil
madhumandahaasam virinju ninnil
chilampitta kaalukal kilungunna velayil
madhumandahaasam virinju ninnil
sundaramaaya nin churulmudikkettil
maarivil maayaatholichirunnu
chilampitta kaalukal kilungunna velayil
madhumandahaasam virinju ninnil
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ചിലമ്പിട്ട കാലുകൾ കിലുങ്ങുന്ന വേളയിൽ
മധുമന്ദഹാസം വിരിഞ്ഞു നിന്നിൽ
ചിലമ്പിട്ട കാലുകൾ കിലുങ്ങുന്ന വേളയിൽ
മധുമന്ദഹാസം വിരിഞ്ഞു നിന്നിൽ
സുന്ദരമായ നിൻ ചുരുൾമുടിക്കെട്ടിൽ
മാരിവിൽ മായാതോളിച്ചിരുന്നു
ചിലമ്പിട്ട കാലുകൾ കിലുങ്ങുന്ന വേളയിൽ
മധുമന്ദഹാസം വിരിഞ്ഞു നിന്നിൽ

മലർമാസ രാവുകൾ കൊഴിഞ്ഞുപോയെങ്കിലും
വിജനമാം വീഥിയിൽ കാത്തിരുന്നു
മലർമാസ രാവുകൾ കൊഴിഞ്ഞുപോയെങ്കിലും
വിജനമാം വീഥിയിൽ കാത്തിരുന്നു
നിന്നെയും തേടി ഞാൻ അലയുന്നു
ഓർമ്മ തൻ തേരിലിന്നലയുന്നു
ഓർമ്മ തൻ തേരിൽ അലയുന്നു
ചിലമ്പിട്ട കാലുകൾ കിലുങ്ങുന്ന വേളയിൽ
മധുമന്ദഹാസം വിരിഞ്ഞു നിന്നിൽ
ചിലമ്പിട്ട കാലുകൾ കിലുങ്ങുന്ന വേളയിൽ
മധുമന്ദഹാസം വിരിഞ്ഞു നിന്നിൽ

രാക്കിളി പാടിയ രാവുകൾ എങ്ങുപോയ്
നക്ഷത്ര ചിന്തുകൾ പൊലിഞ്ഞു പോയി
രാക്കിളി പാടിയ രാവുകൾ എങ്ങുപോയ്
നക്ഷത്ര ചിന്തുകൾ പൊലിഞ്ഞു പോയി
നിന്നെയും തേടി ഞാനലയുന്നു
ഓർമ്മ തൻ തേരിലിന്നലയുന്നു
ഓർമ്മ തൻ തേരിൽ അലയുന്നു

ചിലമ്പിട്ട കാലുകൾ കിലുങ്ങുന്ന വേളയിൽ
മധുമന്ദഹാസം വിരിഞ്ഞു നിന്നിൽ
ചിലമ്പിട്ട കാലുകൾ കിലുങ്ങുന്ന വേളയിൽ
മധുമന്ദഹാസം വിരിഞ്ഞു നിന്നിൽ
സുന്ദരമായ നിൻ ചുരുൾമുടിക്കെട്ടിൽ
മാരിവിൽ മായാതോളിച്ചിരുന്നു
ചിലമ്പിട്ട കാലുകൾ കിലുങ്ങുന്ന വേളയിൽ
മധുമന്ദഹാസം വിരിഞ്ഞു നിന്നിൽ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇരുളിൻ തീരത്ത്
ആലാപനം : റയാൻ അഫ്സൽ   |   രചന : ഫിലിപ്പോസ് തത്തംപള്ളി   |   സംഗീതം : നിഖില്‍ പ്രഭ
ആലപ്പുഴയുടെ
ആലാപനം : വെങ്കിടേഷ്   |   രചന : ഫിലിപ്പോസ് തത്തംപള്ളി   |   സംഗീതം : നിഖില്‍ പ്രഭ