Kannadaykkalle ...
Movie | Thank You Very Much (2017) |
Movie Director | Sajin Lal |
Lyrics | PE Usha |
Music | Reju Joseph |
Singers | Reju Joseph, Mridula Warrier |
Lyrics
Lyrics submitted by: Indu Ramesh Kannadaykkalle kanne kannadaykkalle kanne.. (2) kannil kaanaam kunju manithirakal kannadaykkalle kanne kannadaykkalle kanne kannil kaanaam kunju manithirakal oru naalil nee kadha parayumpol manassil kadalala nirayumpol njaan ariyaathen aakaashathil mazhavil viriyunnu.. mazhavil viriyunnu.. kannadaykkalle kanne kannadaykkalle kanne kannil kaanaam kunju manithirakal... raavin kadalil thirayilakumpol nin kannil chiri padarumpol.. (raavin.. ) ninne marakkum swapnam kaanum kaanaakkannu chirikkum melle kaanaakkannu chirikkum... kannadaykkalle kanne kannadaykkalle kanne kannil kaanaam kunju manithirakal... mailaanchippoo kozhiyum vazhiyil nammalirikkum puzhayazhakil.. (mailaanchippoo.. ) minni kelkkum ninnude konchal chinni chithariya puzha manalil chinni chithariya puzha manalil... kannadaykkalle kanne kannadaykkalle kanne kannil kaanaam kunju manithirakal kannil kaanaam kunju manithirakal... | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ കണ്ണടയ്ക്കല്ലേ കണ്ണേ കണ്ണടയ്ക്കല്ലേ കണ്ണേ (2) കണ്ണിൽ കാണാം കുഞ്ഞു മണിത്തിരകൾ കണ്ണടയ്ക്കല്ലേ കണ്ണേ കണ്ണടയ്ക്കല്ലേ കണ്ണേ കണ്ണിൽ കാണാം കുഞ്ഞു മണിത്തിരകൾ ഒരു നാളിൽ നീ കഥ പറയുമ്പോൾ മനസ്സിൽ കടലല നിറയുമ്പോൾ ഞാൻ അറിയാതെൻ ആകാശത്തിൽ മഴവിൽ വിരിയുന്നു മഴവിൽ വിരിയുന്നു .. കണ്ണടയ്ക്കല്ലേ കണ്ണേ കണ്ണടയ്ക്കല്ലേ കണ്ണേ കണ്ണിൽ കാണാം കുഞ്ഞു മണിത്തിരകൾ ... രാവിൻ കടലിൽ തിരയിളകുമ്പോൾ നിൻ കണ്ണിൽ ചിരി പടരുമ്പോൾ (രാവിൻ) നിന്നെ മറക്കും സ്വപ്നം കാണും കാണാക്കണ്ണു ചിരിക്കും മെല്ലെ കാണാക്കണ്ണു ചിരിക്കും .. കണ്ണടയ്ക്കല്ലേ കണ്ണേ കണ്ണടയ്ക്കല്ലേ കണ്ണേ കണ്ണിൽ കാണാം കുഞ്ഞു മണിത്തിരകൾ .... മൈലാഞ്ചിപ്പൂ കൊഴിയും വഴിയിൽ നമ്മളിരിക്കും പുഴയഴകിൽ (മൈലാഞ്ചിപ്പൂ) മിന്നി കേൾക്കും നിന്നുടെ കൊഞ്ചൽ ചിന്നി ചിതറിയ പുഴ മണലിൽ ചിന്നി ചിതറിയ പുഴ മണലിൽ ... കണ്ണടയ്ക്കല്ലേ കണ്ണേ കണ്ണടയ്ക്കല്ലേ കണ്ണേ കണ്ണിൽ കാണാം കുഞ്ഞു മണിത്തിരകൾ കണ്ണിൽ കാണാം കുഞ്ഞു മണിത്തിരകൾ |
Other Songs in this movie
- Pookkale Puzhakale
- Singer : Usha Raj | Lyrics : PE Usha | Music : Reju Joseph