View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മലരിതളിൽ ...

ചിത്രംടേക്ക് ഇറ്റ് ഈസി (2017)
ചലച്ചിത്ര സംവിധാനംഎ കെ
ഗാനരചനരാജേഷ് ബാബു കെ ശൂരനാട്
സംഗീതംജിത്തു തമ്പുരാൻ
ആലാപനംസുനില്‍കുമാര്‍ പി കെ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

malarithalil madhushalabham paadumpol
tharalitha madhuravamaay anayaam njaan
poo mizhi nirayum nerangalil
poonthennalaay njaan chernnaliyaam
ninniravil naruthiriyaay njaaneriyaam
malarithalil madhushalabham paadumpol
tharalitha madhuravamaay anayaam njaan

iniyoru naalum idaraathe njaan nin
kanavin kaaval varaam
ninavin eenamaakaam
iniyoru naalum idaraathe njaan nin
kanavin kaaval varaam
ninavin eenamaakaam
mandahaasamennum muthupole korkkaam
neeyennullil nirayumbol harichandanakkuliraay
sukrithamaay njaanaliyaam
malarithalil madhushalabham paadumpol
tharalitha madhuravamaay anayaam njaan

mozhiyidarumbol manamurukumbol
anayaam ninnarike priyamoru saanthwanamaay
mozhiyidarumbol manamurukumbol
anayaam ninnarike priyamoru saanthwanamaay
raavil chaanjurangaan nenchin shayya theerkkaam
novin theeram nanayumbol
mudiyizhayil thazhukaam
nirukayil umma tharaam

malarithalil madhushalabham paadumpol
tharalitha madhuravamaay anayaam njaan
poo mizhi nirayum nerangalil
poonthennalaay njaan chernnaliyaam
ninniravil naruthiriyaay njaaneriyaam
malarithalil madhushalabham paadumpol
tharalitha madhuravamaay anayaam njaan .....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മലരിതളിൽ മധുശലഭം പാടുമ്പോൾ
തരളിത മധുരവമായ് അണയാം ഞാൻ
പൂ മിഴി നിറയും നേരങ്ങളിൽ
പൂന്തെന്നലായ് ഞാൻ ചേർന്നലിയാം
നിന്നിരവിൽ നറുതിരിയായ് ഞാനെരിയാം
മലരിതളിൽ മധുശലഭം പാടുമ്പോൾ
തരളിത മധുരവമായ് അണയാം ഞാൻ

ഇനിയൊരു നാളും ഇടറാതെ ഞാൻ നിൻ
കനവിൻ കാവൽ വരാം
നിനവിൻ ഈണമാകാം
ഇനിയൊരു നാളും ഇടറാതെ ഞാൻ നിൻ
കനവിൻ കാവൽ വരാം
നിനവിൻ ഈണമാകാം
മന്ദഹാസമെന്നും മുത്തുപോലെ കോർക്കാം
നീയെന്നുള്ളിൽ നിറയുമ്പോൾ ഹരിചന്ദനക്കുളിരായ്
സുകൃതമായ് ഞാനലിയാം
മലരിതളിൽ മധുശലഭം പാടുമ്പോൾ
തരളിത മധുരവമായ് അണയാം ഞാൻ

മൊഴിയിടറുമ്പോൾ മനമുരുകുമ്പോൾ
അണയാം നിന്നരികെ പ്രിയമൊരു സാന്ത്വനമായ്
മൊഴിയിടറുമ്പോൾ മനമുരുകുമ്പോൾ
അണയാം നിന്നരികെ പ്രിയമൊരു സാന്ത്വനമായ്
രാവിൽ ചാഞ്ഞുറങ്ങാൻ നെഞ്ചിൻ ശയ്യ തീർക്കാം
നോവിൻ തീരം നനയുമ്പോൾ
മുടിയിഴയിൽ തഴുകാം
നിറുകയിൽ ഉമ്മ തരാം

മലരിതളിൽ മധുശലഭം പാടുമ്പോൾ
തരളിത മധുരവമായ് അണയാം ഞാൻ
പൂ മിഴി നിറയും നേരങ്ങളിൽ
പൂന്തെന്നലായ് ഞാൻ ചേർന്നലിയാം
നിന്നിരവിൽ നറുതിരിയായ് ഞാനെരിയാം
മലരിതളിൽ മധുശലഭം പാടുമ്പോൾ
തരളിത മധുരവമായ് അണയാം ഞാൻ .....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആടി പാടി
ആലാപനം : അന്‍വര്‍ സാദത്ത്, രഞ്ജിനി ജോസ്‌   |   രചന : രാജേഷ് ബാബു കെ ശൂരനാട്   |   സംഗീതം : ജിത്തു തമ്പുരാൻ
എന്നുള്ളിൽ
ആലാപനം : രാജേഷ് ബാബു കെ ശൂരനാട്   |   രചന : രാജേഷ് ബാബു കെ ശൂരനാട്   |   സംഗീതം : ജിത്തു തമ്പുരാൻ
മഴയഴകേ (M)
ആലാപനം : സുനില്‍കുമാര്‍ പി കെ   |   രചന : പി കെ ഗോപി   |   സംഗീതം : ജിത്തു തമ്പുരാൻ
മഴയഴകേ (F)
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : പി കെ ഗോപി   |   സംഗീതം : ജിത്തു തമ്പുരാൻ
ഒര ജൂപു
ആലാപനം : മൃദുല വാര്യർ   |   രചന : ത്യാഗരാജ   |   സംഗീതം : ജിത്തു തമ്പുരാൻ