View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റമ്മേടെ ജിമിക്കിക്കമ്മൽ ...

ചിത്രംവെളിപാടിന്റെ പുസ്തകം (2017)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംവിനീത്‌ ശ്രീനിവാസന്‍, രഞ്ജിത് ഉണ്ണി

വരികള്‍

Lyrics submitted by: Indu Ramesh

Entammede jimikkikkammal
entappan kattondu poye
entappante braandikkuppi
entamma kuTichutheerthe... (entammede.. )

ividoru chaakarayum velakaleem othuvanna pol
chilarude thorthu keerippoya kaaryam orthu pokave
alakadal kaattinu nee kaathu kuthaan paadu pedendaa
sadaachaara senaapathi veeraa
padukaamalolupaa...

entammede jimikkikkammal
entappan kattondu poye
entappante braandikkuppi
entamma kuTichutheerthe...
lallallaa laallalallaalaa.. lallallaa laallalallaalaa..
lallallaa laalalallaa laalalallaa laalalallaalaa..
lallallaa laallalallaalaa.. lallallaa laallalallaalaa..
lallalaa.. laalaa.. laalaa.. laalaa...

chemmeen chaadyaal muttolam
pinnem chaadyaal chattyolam
chummaa oothaan nokkaathe
thaayam kalikkaan nikkaathe
vattam chuttichorellaam
vattappoojyam polaaye
vettam kaanaan kothiyaaye
vettathirangaan madiyaaye
kalivesham poyedaa ini vesham maaredaa
malayaattoor palliyiloru kurishumkoda neraam
mala pole vannathu eli pole paanjedaa
channam pinnam chellamazha podikkunnu
podi youthukale...
(entammede jimikkikkammal... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

എന്റമ്മേടെ ജിമിക്കിക്കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചുതീർത്തേ... (എന്റമ്മേടെ.. )

ഇവിടൊരു ചാകരയും വേലകളീം ഒത്തുവന്നപോൽ
ചിലരുടെ തോർത്തു കീറിപ്പോയ കാര്യം ഓർത്തുപോകവേ
അലകടൽ കാറ്റിനു നീ കാതുകുത്താൻ പാടുപെടേണ്ടാ
സദാചാര സേനാപതി വീരാ
പടുകാമലോലുപാ...

എന്റമ്മേടെ ജിമിക്കിക്കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ..
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചുതീർത്തേ...
ലല്ലല്ലാ ലാല്ലലല്ലാലാ.. ലല്ലല്ലാ ലാല്ലലല്ലാലാ..
ലല്ലല്ലാ ലാലലല്ലാ ലാലലല്ലാ ലാലലല്ലാലാ..
ലല്ലല്ലാ ലാല്ലലല്ലാലാ.. ലല്ലല്ലാ ലാല്ലലല്ലാലാ..
ലല്ലലാ.. ലാലാ.. ലാലാ.. ലാലാ...

ചെമ്മീൻ ചാട്യാൽ മുട്ടോളം
പിന്നേം ചാട്യാൽ ചട്ട്യോളം
ചുമ്മാ ഊതാൻ നോക്കാതേ
തായം കളിക്കാൻ നിക്കാതേ
വട്ടം ചുറ്റിച്ചോരെല്ലാം
വട്ടപ്പൂജ്യം പോലായേ
വെട്ടം കാണാൻ കൊതിയായേ
വെട്ടത്തിറങ്ങാൻ മടിയായേ
കലിവേഷം പോയെടാ ഇനി വേഷം മാറെടാ
മലയാറ്റൂർ പള്ളിയിലൊരു കുരിശുംകൊട നേരാം
മലപോലെ വന്നത് എലിപോലെ പാഞ്ഞെടാ
ചന്നം പിന്നം ചെല്ലമഴ പൊടിക്കുന്നു
പൊടിയൂത്തുകളേ...
(എന്റമ്മേടെ ജിമിക്കിക്കമ്മൽ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൺപാതകളെ
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഷാന്‍ റഹ്മാന്‍
മേലെ അരിമുല്ല
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
നീയും നിനക്കുള്ളോരീ ഞാനും
ആലാപനം : മധു ബാലകൃഷ്ണന്‍, കോറസ്‌, വൃന്ദ ഷമീക്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഷാന്‍ റഹ്മാന്‍
കടലും കരയും പോൽ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഷാന്‍ റഹ്മാന്‍