Madhyavenalavadhiyaayi ...
Movie | Nilakkaatha Chalanangal (1970) |
Movie Director | K Sukumaran Nair |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Madhyavenalavadhiyaayee ormakal chithrashaala thurakkukayaayee muthukalil chavuttee mullukalil chavuttee nagnamaaya kaaladikal manassin kaaladikal (Madhyavenal) ethra divaaswapnangal... ethra ropmaharshangal... ettukaalivalayil veena theneechakal avayadichu maattumbol chuvarezhuthu maaykkumbol ariyaathennullilethra neduveerppukal? chudu neduveerppukal? (Madhyavenal) ethra manodukhangal ethra mohabhamgangal thapathabaashpa nadiyil veena theemuthukal avayorikkal viriyumenkil amruthu kondu nirayumenkil anuraaga dhanyamaakumabhilaashangal ente abhilaashangal (Madhyavenal) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മദ്ധ്യവേനലവധിയായീ ഓര്‍മ്മകള്‍ ചിത്രശാല തുറക്കുകയായീ മുത്തുകളില്‍ ചവുട്ടീ മുള്ളുകളില്‍ ചവുട്ടീ നഗ്നമായ കാലടികള്‍ മനസ്സിന് കാലടികള്‍ (മദ്ധ്യവേനല്‍.....) എത്ര ദിവാസ്വപ്നങ്ങള്‍ എത്ര രോമഹര്‍ഷങ്ങള്‍ എട്ടുകാലിവലയില്‍ വീണ തേനീച്ചകള്‍ അവയടിച്ചുമാറ്റുമ്പോള് ചുവരെഴുത്തുമായ്ക്കുമ്പോള് അറിയാതെന്നുള്ളിലെത്ര നെടുവീര്‍പ്പുകള്‍ ചുടുനെടുവീര്പ്പുകള്... (മദ്ധ്യവേനല്‍.....) എത്ര മനോദു:ഖങ്ങള്‍ എത്ര മോഹഭംഗങ്ങള്‍ തപ്തബാഷ്പനദിയില് വീണ തീമുത്തുകള് അവയൊരിക്കല്‍ വിരിയുമെങ്കില്‍ അമൃതുകൊണ്ടു നിറയുമെങ്കില്‍ അനുരാഗധന്യമാകുമഭിലാഷങ്ങള് എന്റെ അഭിലാഷങ്ങള്‍ (മദ്ധ്യവേനല്‍..) |
Other Songs in this movie
- Dukha Velliyaazhchakale
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Sharathkaalayaamini Sumangaliyaay
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Priyamvadayallayo
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Sreenagarathile
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan