Sharathkaalayaamini Sumangaliyaay ...
Movie | Nilakkaatha Chalanangal (1970) |
Movie Director | K Sukumaran Nair |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Sreedevi Pillai Sharalkkaala yaamini sumangaliyaay Sharappolimaala chaarthi Shayyayil pookkal thooki Shararaanthal vilakkile thiri thaazhthi Aval thiri thaazhthi (sharalkkaala) Niranja youvvanathinte nidhikumbangalumaayi Nilaavinte janalukaladachu.. aval adachu Aayiram vikaarangalachumbitha vikaarangal Adharamudhrakal choodi vidarnnu maaril vidarnnu njaanum yaaminiyum orupole njangade daahangal orupole aa.... saralkkalayamini........ Manassil maaranu nalkaan madapushpangalumaayi Makarandachashakangal nirachu aval nirachu Bhoomiyumakaashavum avayude kinaakkalum Purusha sparsanamettu tharichu koritharichu njaanum yaaminiyum orupole njangade daahangal orupole aa.... (sharalkkaala) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ശരല്‍ക്കാലയാമിനി സുമംഗലിയായ് ശരപ്പൊളിമാലചാര്‍ത്തി ശയ്യയില്‍ പൂക്കള്‍തൂകി ശരറാന്തല്‍ വിളക്കിലെ തിരിതാഴ്ത്തി അവള് തിരിതാഴ്ത്തി നിറഞ്ഞയൌവ്വനത്തിന്റെ... നിധികുംഭങ്ങളുമായി... നിലാവിന്റെ ജനലുകളടച്ചു, അവളടച്ചു ആയിരംവികാരങ്ങളചുംബിതവികാരങ്ങള് അധരമുദ്രകള്ചൂടിവിടര്ന്നൂ മാറില്‍ പടര്‍ന്നൂ ഞാനും യാമിനിയുമൊരുപോലെ ഞങ്ങടെ ദാഹങ്ങള്‍ ഒരുപോലെ... ആ..... ശരല്‍ക്കാലയാമിനി.... മനസ്സില്‍ മാരനുനല്കാന്, മദപുഷ്പങ്ങളുമായി മകരന്ദചഷകങ്ങള്‍ നിറച്ചു അവള് നിറച്ചു ഭൂമിയുമാകാശവ്ം അവയുടെ കിനാക്കളും പുരുഷസ്പര്ശനമേറ്റു തരിച്ചു, കോരിത്തരിച്ചു ഞാനും യാമിനിയുമൊരുപോലെ ഞങ്ങടെ ദാഹങ്ങള്‍ ഒരുപോലെ... ആ..... ശരല്‍ക്കാലയാമിനി.... |
Other Songs in this movie
- Dukha Velliyaazhchakale
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Madhyavenalavadhiyaayi
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Priyamvadayallayo
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Sreenagarathile
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan