അക്കുത്തിക്കുത്താന വരമ്പേല്‍ ...
ചിത്രം | സ്വപ്നങ്ങള്‍ (1970) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | രേണുക |
വരികള്‍
Lyrics submitted by: Sreedevi Pillai akkuthikkuthaanavarampe- laalum kompeloonjaalu oonjaalaadum thathamme! unnaan vannaatte kaal kazhukaan panineeru kaikkumpil ililaneeru panthalilirikkaan pavizhappalaka pakarnnunnaan ponthalika! allimalarcholayile arayannathinu kalyaanam vaaykkuravayumaay velippennine varavaelkkaan vannaatte! pooviruthu paravachu pooppanthal vithaanichu pachappeelichirakum veeshi parannuvaroo thaththamme! | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അക്കുത്തിക്കുത്താനവരമ്പേ- ലാലും കൊമ്പേലൂഞ്ഞാല് ഊഞ്ഞാലാടും തത്തമ്മേ! ഉണ്ണാൻ വന്നാട്ടെ കാൽ കഴുകാൻ പനിനീര് കൈക്കുമ്പിളിലിളനീര് പന്തലിലിരിക്കാൻ പവിഴപ്പലക പകർന്നുണ്ണാൻ പൊൻതളിക! അല്ലിമലർച്ചോലയിലെ അരയന്നത്തിനു കല്യാണം വായ്ക്കുരവയുമായ് വേളിപ്പെണ്ണിനെ വരവേൽക്കാൻ വന്നാട്ടെ! പൂവിറുത്തു പറവച്ചു പൂപ്പന്തൽ വിതാനിച്ചു പച്ചപ്പീലിച്ചിറകും വീശി പറന്നുവരൂ തത്തമ്മേ! |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മദിരാക്ഷീ നിൻ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പൂജ പൂജ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പിച്ചള പാൽക്കുടം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കളിമൺകുടിലിലിരുന്നു
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- തിരുമയില്‍പ്പീലി
- ആലാപനം : പി ലീല, ലത രാജു | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- തിരുമയില്‍പ്പീലി[Pathos]
- ആലാപനം : പി ലീല, രേണുക | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഉറങ്ങിയാലും സ്വപ്നങ്ങൾ
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ