പിച്ചള പാൽക്കുടം ...
ചിത്രം | സ്വപ്നങ്ങള്‍ (1970) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Jija Subramanian Pichalappaalkkudam kondu nadakkum vrischika panchami penne ninte gokulam njaan kandu ninte kannane njaan kandu (Pichala...) Neeyaakum naadathe chumbichunarthuvaan ninnilalinju cheraan kaanaatha theerathu kasthoori kaattathu kaathu nilkkunnathu kandu avan kaathu nilkkunnathu kandu sweekarikkoo sweekarikkoo swapnangalaal nee poojikkoo Neeyaakum bhaarathe maarathu chaarthaan ninte vikaramaakaan kaadaaya kaadokke pookkunna nerathu kaathu nilkkunnathu kandu avan kaathu nilkkunnathu kandu sweekarikkoo sweekarikkoo swapnangalaal nee poojikkoo | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പിച്ചളപ്പാൽക്കുടം കൊണ്ടു നടക്കും വൃശ്ചിക പഞ്ചമി പെണ്ണേ നിന്റെ ഗോകുലം ഞാൻ കണ്ടു നിന്റെ കണ്ണനെ ഞാൻ കണ്ടു (പിച്ചള) നീയാകും നാദത്തെ ചുംബിച്ചുണർത്തുവാൻ നിന്നിലലിഞ്ഞു ചേരാൻ കാണാത്ത തീരത്തു കസ്തൂരികാറ്റത്തു കാത്തു നിൽക്കുന്നതു കണ്ടു അവൻ കാത്തു നിൽക്കുന്നതു കണ്ടു സ്വീകരിക്കൂ സ്വീകരിക്കൂ സ്വപ്നങ്ങളാൽ നീ പൂജിക്കൂ നീയാകും ഭാരത്തെ മാറത്തു ചാർത്താൻ നിന്റെ വികാരമാകാൻ കാടായ കാടൊക്കെ പൂക്കുന്ന നേരത്തു കാത്തു നിൽക്കുന്നതു കണ്ടു അവൻ കാത്തു നിൽക്കുന്നതു കണ്ടു സ്വീകരിക്കൂ സ്വീകരിക്കൂ സ്വപ്നങ്ങളാൽ നീ പൂജിക്കൂ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മദിരാക്ഷീ നിൻ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പൂജ പൂജ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അക്കുത്തിക്കുത്താന വരമ്പേല്‍
- ആലാപനം : രേണുക | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കളിമൺകുടിലിലിരുന്നു
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- തിരുമയില്‍പ്പീലി
- ആലാപനം : പി ലീല, ലത രാജു | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- തിരുമയില്‍പ്പീലി[Pathos]
- ആലാപനം : പി ലീല, രേണുക | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഉറങ്ങിയാലും സ്വപ്നങ്ങൾ
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ