View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തേൻ കിളിയെ ...

ചിത്രംജുണ്‍ (2019)
ചലച്ചിത്ര സംവിധാനംഅഹമ്മദ് കബീർ
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംഇഫ്തികാർ അലി
ആലാപനംവിനീത്‌ ശ്രീനിവാസന്‍

വരികള്‍

Lyrics submitted by: Sandhya Prakash

thenkiliye ninnomal mizhi than nanavo maanjo (2)
ninnila koottil ororaayiram kunju kilikal vanno (then kiliye....nanavo maanjo)

pandu nee paaripparanneriya chillayinnu poovittuvo (2)

thenkiliye neeyeeran chirthan mazhayil paad kiliye nee
melle mazhavil niravum choodu
nalloru kaalam vanne neeyini kunju kinaakkal thedu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തേൻകിളിയെ നിന്നോമൽ മിഴി തൻ നനവോ മാഞ്ഞോ (2)
നിന്നിളം കൂട്ടിൽ ഓരോരായിരം കുഞ്ഞു കിളികൾ വന്നോ (തേൻകിളിയെ .......നനവോ മാഞ്ഞോ)

പണ്ട് നീ പാറിപ്പറന്നേറിയ ചില്ലയിന്നു പൂവിട്ടുവോ (2)

തേൻകിളിയെ നീയീറൻ ചിരിതൻ മഴയിൽ പാട് കിളിയേ നീ
മെല്ലെ മഴവിൽ നിറവും ചൂട്
നല്ലൊരു കാലം വന്നേ നീയിനി കുഞ്ഞു കിനാക്കൾ തേട്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നി മിന്നി
ആലാപനം : അമൃത സുരേഷ്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
മാനേ പെണ്‍മാനെ
ആലാപനം : ഇഫ്തികാർ അലി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
ഉയരും
ആലാപനം : ഗൌരി ലക്ഷ്മി   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : ഇഫ്തികാർ അലി
കൂടു വിട്ടു
ആലാപനം : ബിന്ദു അനിരുദ്ധൻ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
ആദ്യം തമ്മിൽ
ആലാപനം : സൂരജ് സന്തോഷ്, ആൻ ആമി വാഴപ്പിള്ളി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
മെല്ലെ മെല്ലെ
ആലാപനം : ബിന്ദു അനിരുദ്ധൻ , റിഷാദ് റൗഫ്   |   രചന : മനു മൻജിത്‌   |   സംഗീതം : ഇഫ്തികാർ അലി
അസുര
ആലാപനം : ഇഫ്തികാർ അലി , ക്രിസ്റ്റോ സേവ്യർ, വർക്കി   |   രചന : മനു മൻജിത്‌   |   സംഗീതം : ഇഫ്തികാർ അലി