Velliyaazhcha Naal ...
Movie | Siksha (1971) |
Movie Director | N Prakash |
Lyrics | Vayalar |
Music | G Devarajan |
Singers | LR Eeswari |
Lyrics
Lyrics submitted by: Sreedevi Pillai velliyaazhchanaal chandrane kandaal velukkuvolam virunnu virunnu premavirunnu veenjil mukkiya virunnu mele maanam thaazhe bhoomiyum paanapaathrangal neettumbol ennil maadakalahariyunarthaan enthe enthe naanam ey enthinithra naanam? lalalaa...lalala.... chundum glaassum vandum pookkalum chumbanangal pakarumbol ente kinaavin maaril mayangaan enthe enthe naanam ey enthinithra naanam? lalalaa...lalalaa... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വെള്ളിയാഴ്ച്ച നാൾ ചന്ദ്രനെ കാണ്ടാൽ വെളുക്കുവോളം വിരുന്നു വിരുന്ന് പ്രേമവിരുന്ന് വീഞ്ഞിൽ മുക്കിയ വിരുന്ന് മേലേ മാനം താഴെ ഭൂമിയും പാനപാത്രങ്ങൾ നീട്ടുമ്പോൾ എന്നിൽ മാദക ലഹരിയുണർത്താൻ എന്തേ എന്തേ നാണം ഏയ് എന്തിത്ര നാണം ലലലാ ലലലാ ചുണ്ടും ഗ്ലാസ്സും വണ്ടും പൂക്കളും ചുംബനങ്ങൾ പകരുമ്പോൾ എന്റെ കിനാവിൻ മാറിൽ മയങ്ങാൻ എന്തേ എന്തേ നാണം ഏയ് എന്തിത്ര നാണം ലലലാ ലലലാ |
Other Songs in this movie
- Rahasyam Ithu Rahasyam
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Mallike Mallike
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Swapnamennoru Chithralekha
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Pranayakalahamo
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan