View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പണ്ടിതു പണ്ടേ ...

ചിത്രംഹാ​പ്പി സ​ര്‍​ദാ​ര്‍ (2019)
ചലച്ചിത്ര സംവിധാനംസുദിപ് , ഗീതിക
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഗോപി സുന്ദര്‍
ആലാപനംകലാഭവൻ ജോഷി

വരികള്‍

Lyrics submitted by: Sandhya Prakash

Maraaneesho padaviyile manarkkola
puthuma kaanmaan quraanaay
bhandhukkalum gunamudaya arivullorum
appanodu ammavanamaar ayalaarum
bhandhukkalum theraanadhaneyothu vegamode
than pithaakkal

Pandithu pande kappalil vanne
thommaki njaanum koottaarum
cheraka nattil vanthu pukanthe
ipparadeshi naannoorum
vannavarengo verodi
pettuvalarnne kaanaaya
asooyani koottathil
vannanayunne kalyanam
ayalullorum arivullorum
anuvaadangal ini thannolaam
penninum payyanum chanthavum chaarthidunne
aa nada ee nada nada nada nadayo
ey nada oh nada nada nada nada nadayo
aa nada ee nada nada nada nadayo
ey nada oh nada nada nada nada nadayo

Tharayil paaya virikku vediyorukku naathoone
vellakkorandiyum undaakku
vellavirichu vedippaakku
mishihaa thanne ninachu kolu vilakku vachekku
vellavum ennayum kondoru
manjalarachathu thannere
ithuvare naam valarthum mazhavillu
ini maruveedinullil manavaatti
mudi vettiyothukkana chanthamorukkanu
chekkaneyellaarum ilayittu vilambanu
ottiyiruthanu uttavarellaam paalchoru
aa nada aa nada ee nada nada nada nadayo
ey nada oh nada nada nada nada nadayo
aa nada ee nada nada nada nadayo
ey nada oh nada nada nada nada nadayo

Kaniyundu kaniyundu kaniyundaa kaattil
Kaniyundu kaniyundu kaniyundaa kaattil
aa kani thinnerinjoru kuruvumundaa kattil
aa kani thinnerinjoru kuruvumundaa kattil
aa kuru mulachoru chediyundaa kaattil
aa kuru mulachoru chediyundaa kaattil
aa chedi valarnnoru maramundaakkaattil
aa chedi valarnnoru maramundaakkaattil
thaamarayil vannirunnoru vandumuralunne
thaamarayil vannirunnoru vandumuralunne
vandumalla thumbeemallaa thekkeloodeyaana
vandumalla thumbeemallaa thekkeloodeyaana
thekkeladdanayallada thunnu madhichu nadakkunne
thekkeladdanayallada thunnu madhichu nadakkunne
Thaka thithai thaathaka tharikida thimrithathei
thaka thithai thaathaka tharikida thimrithathei
narayakkar suriyaanikkar vannengirangi
kodungallooru
narayakkar suriyaanikkar vannengirangi
kodungallooru

They they thaka thom thaka they they thaka thom
They they thaka thom thaka they they thaka thom
othupidichavar kappal keri
They they thaka thom thaka they they thaka thom
They they thaka thom thaka they they thaka thom
They they thaka thom thaka they they thaka thom
They they thaka thom thaka they they thaka thom
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മാറാനീശോ പദവിയിലേ മണർക്കോല
പുതുമ കാൺമാൻ ഖുറാനായ്
ബന്ധുക്കളും ഗുണമുടയ അറിവുള്ളോരും
അപ്പനോട് അമ്മാവന്മാർ അയലാരും
ബന്ധുക്കളും തേറാനഥനെയൊത്ത് വേഗമോടെ
തൻ പിതാക്കൾ

പണ്ടിതു പണ്ടേ കപ്പലിൽ വന്നേ
തൊമ്മക്കി ഞാനും കൂട്ടാരും
ചേരക നാട്ടിൽ വന്ത് പുകന്തേ
ഇപ്പരദേശി നാന്നൂറും
വന്നവരെങ്ങോ വേരോടി
പെറ്റുവളർന്നേ കാണായ
അസൂയാനി കൂട്ടത്തിൽ
വന്നണയുന്നേ കല്യാണം
അയലുള്ളോരും അറിവുള്ളോരും
അനുവാദങ്ങൾ ഇനി തന്നോളാം
പെണ്ണിനും പയ്യനും ചന്തവും ചാർത്തീടുന്നേ
ആ നട ഈ നട നട നട നടയോ
ഏ നട ഓ നട നട നട നട നടയോ
ആ നട ഈ നട നട നട നടയോ
ഏ നട ഓ നട നട നട നട നടയോ

തറയിൽ പായ വിരിക്ക് വേദിയൊരുക്ക് നാത്തൂനേ
വെള്ളക്കൊരണ്ടിയും ഉണ്ടാക്ക്
വെള്ളവിരിച്ചു വെടിപ്പാക്ക്
മിശിഹാ തന്നെ നിനച്ചു കോല് വിളക്ക് വച്ചേക്ക്
വെള്ളവും എണ്ണയും കൊണ്ടോര്
മഞ്ഞളരച്ചത് തന്നേരെ
ഇതുവരെ നാം വളർത്തും മഴവില്ല്
ഇനി മറുവീടിനുള്ളിൽ മണവാട്ടി
മുടി വെട്ടിയൊതുക്കണ ചന്തമൊരുക്കണ്
ചെക്കനെയെല്ലാരും ഇലയിട്ട് വിളമ്പണ്
ഒട്ടിയിരുത്തണ് ഉറ്റവരെല്ലാം പാൽച്ചോറ്
ആ നട ഈ നട നട നട നടയോ
ഏ നട ഓ നട നട നട നട നടയോ
ആ നട ഈ നട നട നട നടയോ
ഏ നട ഓ നട നട നട നട നടയോ

കനിയുണ്ട് കനിയുണ്ട് കനിയുണ്ടാ കാട്ടിൽ
കനിയുണ്ട് കനിയുണ്ട് കനിയുണ്ടാ കാട്ടിൽ
ആ കനി തിന്നെറിഞ്ഞൊരു കുരുവുമുണ്ടാ കാട്ടിൽ
ആ കനി തിന്നെറിഞ്ഞൊരു കുരുവുമുണ്ടാ കാട്ടിൽ
ആ കുരു മുളച്ചൊരു ചെടിയുണ്ടാ കാട്ടിൽ
ആ കുരു മുളച്ചൊരു ചെടിയുണ്ടാ കാട്ടിൽ
ആ ചെടി വളർന്നോരു മരമുണ്ടാക്കാട്ടിൽ
ആ ചെടി വളർന്നോരു മരമുണ്ടാക്കാട്ടിൽ
താമരയിൽ വന്നിരുന്നൊരു വണ്ടുമുരളുന്നേ
താമരയിൽ വന്നിരുന്നൊരു വണ്ടുമുരളുന്നേ
വണ്ടുമല്ലാ തുമ്പീമല്ലാ തെക്കേലൂടെയാന
വണ്ടുമല്ലാ തുമ്പീമല്ലാ തെക്കേലൂടെയാന
തെക്കേലടാനയല്ലടാ ത്തുന്നു മദിച്ചു നടക്കുന്നേ
തെക്കേലടാനയല്ലടാ ത്തുന്നു മദിച്ചു നടക്കുന്നേ
തക തിത്തൈ താതക തരികിട തിമൃതത്തെയ്
തക തിത്തൈ താതക തരികിട തിമൃതത്തെയ്
നാരായക്കാർ സുറിയാനിക്കാർ വന്നെങ്ങിറങ്ങി
കൊടുങ്ങല്ലൂര്
നാരായക്കാർ സുറിയാനിക്കാർ വന്നെങ്ങിറങ്ങി
കൊടുങ്ങല്ലൂര്

തെയ് തെയ് തക തോം തക തെയ് തെയ് തക തോം
തെയ് തെയ് തക തോം തക തെയ് തെയ് തക തോം
ഒത്തുപിടിച്ചവർ കപ്പൽ കേറി
തെയ് തെയ് തക തോം തക തെയ് തെയ് തക തോം
തെയ് തെയ് തക തോം തക തെയ് തെയ് തക തോം
തെയ് തെയ് തക തോം തക തെയ് തെയ് തക തോം
തെയ് തെയ് തക തോം തക തെയ് തെയ് തക തോം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പട്യാല പെഗ്
ആലാപനം : സിയ ഉൾ ഹഖ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
മേരി മേരി ദിൽരുബാ
ആലാപനം : നരേഷ് അയ്യർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
ശാദി മേം ആന
ആലാപനം : ദിവ്യ എസ് മേനോന്‍, ശ്വേത (MSS), അഭയ ഹിരണ്മയി, സിയ ഉൾ ഹഖ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
ഞാനാകും പൂവിൽ
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
ഹേ ഹലോ
ആലാപനം : നരേഷ് അയ്യർ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഗോപി സുന്ദര്‍