കിലുകിലുക്കാം ...
ചിത്രം | ബോബനും മോളിയും (1971) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജോസഫ് കൃഷ്ണ |
ആലാപനം | എല്‍ ആര്‍ ഈശ്വരി, കോറസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical ahaa............ laalalala........ kilukilukkaam cheppukale vaa vaa vaa kunjaattakkuruvikale vaa vaa vaa thukilunarthu paattu paadi thalirmarathilooyalaadi kudukudukali kaanaan vaa vaa vaa (kilukilukkaam) kaattu kollaam pookkal nullaam kaattinullil thumbi thullaam kaattu kollaam pookkal nullaam kaattinullil thumbi thullaam kadalivaazhappola kuthi kaithayolappeeliketti karukappulmettiloru koodukoottaam (kilukilukkaam) kanniyaare pambayaare kadalu kaanaan ponavale kanniyaare pambayaare kadalu kaanaan ponavale pavizhamulam thoniyile panchavarnnappainkilikku pon muthum pavizhavum konduvarenam (kilukilukkaam) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആഹാ..... ലലലാ.............. കിലുകിലുക്കാന്‍ ചെപ്പുകളേ വാ വാ വാ കുഞ്ഞാറ്റക്കുരുവികളേ വാ വാ വാ തുകിലുണര്‍ത്തുപാട്ടു പാടി തളിര്‍മരത്തിലൂയലാടി കുടുകുടുകളികാണാന്‍ വാ വാ വാ കിലുകിലുക്കാം ............. കാറ്റു കൊള്ളാം പൂക്കള്‍ നുള്ളാം കാട്ടിനുള്ളില്‍ തുമ്പി തുള്ളാം കാറ്റു കൊള്ളാം പൂക്കള്‍ നുള്ളാം കാട്ടിനുള്ളില്‍ തുമ്പി തുള്ളാം കദളിവാഴപ്പോളകുത്തി കൈതയോലപ്പീലികെട്ടി കരുകുംപുല്‍മേട്ടിലൊരു കൂടുകൂട്ടാം കിലുകിലുക്കാം ............. കന്നിയാറേ പമ്പയാറേ കടലുകാണാന്‍ പോണവളേ കന്നിയാറേ പമ്പയാറേ കടലുകാണാന്‍ പോണവളേ പവിഴമുളംതോണിയിലെ പഞ്ച വര്‍ണ്ണപ്പൈങ്കിളിക്കു പൊന്മുത്തും പവിഴവും കൊണ്ടുവരേണം. കിലുകിലുക്കാം ............. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അച്ഛൻ കൊമ്പത്തു
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ
- നന്മ നിറഞ്ഞ മറിയമേ
- ആലാപനം : ബി വസന്ത, രേണുക | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ
- മാലാഖമാരുടെ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ
- ഇറ്റലി ജര്‍മ്മനി
- ആലാപനം : പട്ടം സദന്‍ | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ
- മനോരമേ നിൻ പഞ്ചവടി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ
- വിദ്യാപീഠം ഇവിടം നമ്മുടെ
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ
- ബോബനും മോളിയും [ടൈറ്റില്‍ സോങ്)]
- ആലാപനം : കോറസ് | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ