മനോരമേ നിൻ പഞ്ചവടി ...
ചിത്രം | ബോബനും മോളിയും (1971) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജോസഫ് കൃഷ്ണ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai Manorame,ninpachavadiyil Madhumathipushpangal virinju Panineer thalikkaan pavizham pathikkaan Pathinezhu vasanthangal vannu Pathukkane.......... Pathukkane pathukkane poomottuvidarum Pathmasarassil-nin vikaarapathmasarassil Swayam marannozhukum swarnamalsyathinu Swapnamennavar perittu-njan Swarnachoondayittu (Manorame..) Nirangalum............. Nirangalum mukhangalum umma kaimarum Nruthasadassil-nin vilasanruthasadassil Manassile thalikayil nirayunna theninu Pranayamennavar perittu-athu Muzhuvan njan kudichu.(Manorame...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മനോരമേ നിന്‍ പഞ്ചവടിയില്‍ മധുമതിപ്പുഷ്പങ്ങള്‍ വിരിഞ്ഞു പനിനീര്‍ തളിക്കാന്‍ പവിഴം പതിക്കാന്‍ പതിനേഴു വസന്തങ്ങള്‍ വന്നു പതുക്കനെ ............. പതുക്കനെ പതുക്കനെ പൂമൊട്ടുവിടരും പത്മസരസ്സില്‍ നിന്‍ വികാര പത്മസരസ്സില്‍ സ്വയം മറന്നൊഴുകും സ്വര്‍ണ്ണമത്സ്യത്തിനു സ്വപ്നമെന്നവര്‍ പേരിട്ടു - ഞാന്‍ സ്വര്‍ണ്ണച്ചൂണ്ടയിട്ടു... നിറങ്ങളും.............. നിറങ്ങളും മുഖങ്ങളും ഉമ്മ കൈമാറും നൃത്തസദസില്‍ - നിന്‍ വിലാസനൃത്തസദസ്സില്‍ മനസ്സിലെ തളികയില്‍ നിറയുന്ന തേനിനു പ്രണയമെന്നവര്‍ പേരിട്ടു അതു മുഴുവന്‍ ഞാന്‍ കുടിച്ചു |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അച്ഛൻ കൊമ്പത്തു
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ
- നന്മ നിറഞ്ഞ മറിയമേ
- ആലാപനം : ബി വസന്ത, രേണുക | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ
- മാലാഖമാരുടെ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ
- ഇറ്റലി ജര്‍മ്മനി
- ആലാപനം : പട്ടം സദന്‍ | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ
- കിലുകിലുക്കാം
- ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ
- വിദ്യാപീഠം ഇവിടം നമ്മുടെ
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ
- ബോബനും മോളിയും [ടൈറ്റില്‍ സോങ്)]
- ആലാപനം : കോറസ് | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ