View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓമനത്താമരപൂത്തതാണോ ...

ചിത്രംയോഗമുള്ളവള്‍ (1971)
ചലച്ചിത്ര സംവിധാനംസി വി ശങ്കർ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംആര്‍ കെ ശേഖര്‍
ആലാപനംഎം ബാലമുരളികൃഷ്ണ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010
 ഓമനത്താമര പൂത്തതാണോ
ഓമനേ നിൻ മുഖ ബിംബമാണോ
ചന്ദന ചന്ദ്രികച്ചോലയാണോ
സുന്ദരീ നിൻ മുഖ ബിംബമാണോ (ഓമന.....)

നീലമേഘാവലി നിരയിടിഞ്ഞോ
നിന്റെ വാർകൂന്തളം കെട്ടഴിഞ്ഞോ
നെറ്റിയിൽ കോലം വരച്ചതാണോ
ചിറ്റളകങ്ങൾ നിരന്നതാണോ (ഓമന..)

നിൻ കഥ പാടാത്ത കവികളുണ്ടോ
നിൻ ചിത്രമെഴുതാത്ത തൂവലുണ്ടോ
നിൻ രൂപമാപാദചൂഡരമ്യം
നീയനുരാഗത്തിൻ വിശ്വഹർമ്മ്യം (ഓമന...)

----------------------------------

Added by devi pillai on November 17, 2010

Omanathaamara poothathaano
Omane nin mukha bimbamaano
chandana chandrikacholayaano
sundaree nin mukhabimbamaano

neelameghaavali nirayidinjo
ninte vaarkunthalam kettazhinjo
nettiyil kolam varachathaano
chittalakangal nirannathaano

nin kadhapadaatha kavikalundo?
nin chithramezhuthaatha thoovalundo?
nin roopamaapaadachoodaramyam
neeyanuraagathin vishwaharmyam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലസാഗര തീരം
ആലാപനം : എസ് ജാനകി, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
പടർന്നു പടർന്നു
ആലാപനം : എസ് ജാനകി, എം ബാലമുരളികൃഷ്ണ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
കാട്ടുമുല്ലപ്പെണ്ണിനൊരു
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍