Priye Ninakku Vendi ...
Movie | Kandavarundo (1972) |
Movie Director | Mallikarjuna Rao |
Lyrics | Sreekumaran Thampi |
Music | RK Sekhar |
Singers | P Jayachandran |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Jayalakshmi Ravindranath Priye....... ninakkuvendi nirachu njaanen hrudayamadhupaathram premavasanthamadhupaathram priye ninakkuvendi..... ninakkurangaan virichu njaanen mohaneeraalam ninakku kelkkaan paadi njaanen swarggasukhagaanam (ninakkurangaan....) oho oho oho oho.... (priye ninakkuvendi......) vidarnna pulakappookkal nullaan unarum njaan nin mizhiyil niranja munthiri veenju nukaraan aliyum njaan ninnil ilakiyodum kaalanadiyil thonikal pole oru kinaavin poonilaavil ozhukidaam thozhee oho oho oho oho.... (priye ninakkuvendi....) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് പ്രിയേ... നിനക്കുവേണ്ടി നിറച്ചു ഞാനെൻ ഹൃദയമധുപാത്രം പ്രേമവസന്തമധുപാത്രം പ്രിയേ നിനക്കുവേണ്ടി..... നിനക്കുറങ്ങാൻ വിരിച്ചു ഞാനെൻ മോഹനീരാളം നിനക്കു കേൾക്കാൻ പാടി ഞാനെൻ സ്വർഗ്ഗസുഖഗാനം (നിനക്കുറങ്ങാൻ....) ഓഹോ ഓഹോ ഓഹോ ഓഹോ.... (പ്രിയേ നിനക്കുവേണ്ടി......) വിടർന്ന പുളകപ്പൂക്കൾ നുള്ളാൻ ഉണരും ഞാൻ നിൻ മിഴിയിൽ നിറഞ്ഞ മുന്തിരി വീഞ്ഞു നുകരാൻ അലിയും ഞാൻ നിന്നിൽ ഇളകിയോടും കാലനദിയിൽ തോണികൾ പോലെ ഒരു കിനാവിൻ പൂനിലാവിൽ ഒഴുകിടാം തോഴീ ഓഹോ ഓഹോ ഓഹോ ഓഹോ.... (പ്രിയേ നിനക്കുവേണ്ടി....) |
Other Songs in this movie
- Varnashaalayil Varoo
- Singer : S Janaki | Lyrics : Sreekumaran Thampi | Music : RK Sekhar
- Kanikkonna Pol
- Singer : LR Eeswari, Chorus | Lyrics : Sreekumaran Thampi | Music : RK Sekhar
- Udukkukottippaadum
- Singer : S Janaki | Lyrics : Sreekumaran Thampi | Music : RK Sekhar
- Swagatham Swagatham
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : RK Sekhar