മിഴിയില്ലെങ്കിലും ...
ചിത്രം | മനുഷ്യ ബന്ധങ്ങള്‍ (1972) |
ചലച്ചിത്ര സംവിധാനം | ക്രോസ്സ്ബെല്‍റ്റ് മണി |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി സുശീല |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 മിഴിയില്ലെങ്കിലും കമലാകാന്തന്റെ അഴകേറും രൂപം കണി കാണ്മൂ കരുണക്കാതലെ ഭഗവാനെ നിന്നെ കരളിൻ കണ്ണിനാൽ കണി കാണ്മൂ (മിഴിയി...) നിരന്ന പീലികൾ നിരനിരയാടും നിറുകയും നീലച്ചികുരവും കുറുനിരകളും കുളുർ നെറ്റി തന്നിൽ തെളിയും കസ്തൂരി തിലകവും (മിഴിയി...) അരയിലെ മഞ്ഞ നിറമാം വസ്ത്രവും അരഞ്ഞാണിൻ മുത്തുമണികളും പദകമലവും നൂപുരങ്ങളും പതിവായ് കാർവർണ്ണാ കണി കാണ്മൂ (മിഴിയി...) ---------------------------------- Added by devi pillai on November 17, 2010 mizhiyillenkilum kamalakaanthante azhakerum roopam kanikaanmoo karunakkaathale bhagavaane ninne karalil kanninaal kanikaanmoo niranna peelikal niranirayaadum nirukayum neelachikuravum kurunirakalum kulur nettithannil theliyum kasthoori thilakavum arayile manja niramaam vasthravum aranjaanin muthu manikalum padakamalavum noopurangalum pathivaay kaarvarnna kanikaanmoo |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏഴു സുന്ദര കന്യകമാർ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മനുഷ്യ ബന്ധങ്ങൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാസം പൂവണി മാസം
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കനകസ്വപ്നങ്ങൾ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല, പി ജയചന്ദ്രൻ, എല്‍ ആര്‍ ഈശ്വരി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി