Sooryabimbam ...
Movie | Nrithasaala (1972) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | P Jayachandran |
Lyrics
Lyrics submitted by: Samshayalu Sooryabimbam naleyumudikkum Soonavapikal naleyum pookkum Aaruchirichalum aarukranjalum Achuthandil bhoogolam thiriyum (Soorya..) Kamranakshathrathin kanakaprabholsavam Kaarmeghamethranal kavarnnuveykkum Madhurapravahinithan vazhitharyail Manalkkoonayethranaaluyarnnunilkkum? (Soorya..) Chithravasanthathin swapnapushpanjali Theethuppum venalil karinjupokam Pinneyum vasundharathan mohavalliyil Pournamikkurunnukal padam varaykkum (Soorya...) Ethra nadannalum theerathoreevazhi Ekanthayathrithan dhu:khaveedi Anginguminnunnu vellivilakkukal Aashwasam nalkum ponnambalangal (Sooorya..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സൂര്യബിംബം നാളെയുമുദിക്കും സൂനവാപികള്‍ നാളെയും പൂക്കും ആരുചിരിച്ചാലും ആരുകരഞ്ഞാലും അച്ചുതണ്ടില്‍ ഭൂഗോളം തിരിയും കമ്രനക്ഷത്രത്തിന്‍ കനകപ്രഭോത്സവം കാര്‍മേഘമെത്രനാള്‍ കവര്‍ന്നുവയ്ക്കും! മധുരപ്രവാഹിനിതന്‍ വഴിത്താരയില്‍ മണല്‍ക്കൂനയെത്രനാള്‍ ഉയര്‍ന്നു നില്‍ക്കും! ചിത്രവസന്തത്തിന്‍ സ്വപ്നപുഷ്പാഞ്ജലി തീതുപ്പും വേനലില്‍ കരിഞ്ഞുപോകും പിന്നെയും വസുന്ധരതന്‍ മോഹവല്ലിയില്‍ പൌര്‍ണ്ണമിക്കുരുന്നുകള്‍ പടം വരയ്ക്കും എത്ര നടന്നാലും തീരാത്തൊരീവഴി ഏകാന്തയാത്രിതന്‍ ദുഃഖവേദി അങ്ങിങ്ങു മിന്നുന്നു വെള്ളിവിളക്കുകള്‍ ആശ്വാസം നല്‍കും പൊന്നമ്പലങ്ങള്‍ |
Other Songs in this movie
- Ponveyil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Devavaahini
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Madanaraajan Vannu
- Singer : B Vasantha | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Chirichathu Chilankayalla
- Singer : LR Eeswari | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Udayasooryan
- Singer : KP Brahmanandan | Lyrics : P Bhaskaran | Music : V Dakshinamoorthy
- Manjaninja Madhumaasa
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy