സിംഫണി സിംഫണി ...
ചിത്രം | പഞ്ചവടി (1973) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | എല്‍ ആര്‍ ഈശ്വരി, അയിരൂര്‍ സദാശിവന്‍ |
വരികള്‍
Added by madhavabhadran on February 27, 2011 സിംഫണി സിംബോ സിംബോ സിംഫണി (2) മൊമ്പോസാ മൊമ്പോസാ മൊമ്പോസാ മൊമ്പോസാ (2) ഓ മൈ ഡാര്‍ലിംഗു് ഓ മൈ സ്വീറ്റി ഓ മൈ ആഫ്രിക്കന്‍ ബ്യൂട്ടി മന്മഥനാം കാമുകാ നായകാ മദനഗാനമാല പാടൂ ഗായകാ മന്മദന്റെ കണ്മണി കാമിനി മദനഗാനമാല പാടൂ മോഹിനി (സിംഫണി) ഓ മൈ ഡാര്‍ലിംഗു് ഓ മൈ സ്വീറ്റു്ഹാര്‍ട്ടു് ഓ മൈ സ്വീറ്റു് സ്വീറ്റു് ലൗബേര്‍ഡു് ഹൃദയവാതില്‍ തുറന്നു തരൂ നീയിനി മധുരസ്വപ്നമോമനിക്കാമിനി കാത്തിരുന്ന സുദിനമിതാ വന്നുപോയു് നോറ്റിരുന്ന നിമിഷമിതാ വന്നു പോയു് അടിപതറാതാടു നീ പെണ്മണി അലയടിച്ചു നീങ്ങുകയെന്‍ കണ്മണി ഈ വെളിച്ചമെങ്ങുമൊഴുകി വളരട്ടെ ഇരുളലതന്‍ ക്രൂര നീതി തകരട്ടെ (ഓ മൈ ഡാര്‍ലിംഗു്) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 27, 2011 Symphony simbho simbho symphony momposaa momposaa momposaa mompossaa (2) Oh my darling Oh my sweety Oh my african beauty manmadhanaam kaamukaa naayakaa madana gaanamaala paadoo gaayakaa manmadhante kanmani kaamini madana gaanamaala paadu mohini Oh my darling Oh my sweet heart Oh my sweet sweet love bird Hridayavaathil thurannu tharoo neeyini madhuraswapnamomanikkaamini kaathirunna sudinamithaa vannu poy nottirunna nimishamithaa vannu poy adi patharaathaadu nee penmani alayadichu neengukayen kanmani ee velichamengumozhuki valaratte irulala than kroora neethi thakaratte (Oh my...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നക്ഷത്രമണ്ഡല
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- സൂര്യനും ചന്ദ്രനും
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ചിരിക്കു ചിരിക്കു
- ആലാപനം : പി സുശീല, അമ്പിളി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- തിരമാലകളുടെ ഗാനം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പൂവണിപ്പൊന്നും ചിങ്ങം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മനസ്സിനകത്തൊരു പാലാഴി
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍