മനോരാജ്യത്തിന്നതിരില്ലാ ...
ചിത്രം | അന്ന (പഴയത്) (1964) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | എസ് ജാനകി, പി ലീല |
വരികള്‍
Lyrics submitted by: Jayasree Thottekkat Manoraajyathinathirilla Manassinu chuttum mathililla Manoraajyathinathirilla Manassinu chuttum mathililla (mano) Madhura smaranakal kondu nadakkum Manideepathinu nizhalilla (madhura) Vithachathu koyyum jeevitha vaniyil Vilakkappettoru kaniyilla (vithachathu) (Manoraajyathin) Hrudayam niraye poothu thalirkkum Anuraagathin aramanayil (hrudayam) Madhuravum minnum tharumo illayo Varumo illayo priyathozhan (madhuravum) (manoraajyathin) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മനോരാജ്യത്തിനതിരില്ല മനസ്സിനു ചുറ്റും മതിലില്ല മനോരാജ്യത്തിനതിരില്ല മനസ്സിനു ചുറ്റും മതിലില്ല (മനോരാജ്യ) മധുരസ്മരണകള്‍ കൊണ്ടുനടക്കും മണിദീപത്തിന് നിഴലില്ല (മധുരസ്മരണകള്‍) വിതച്ചതു കൊയ്യും ജീവിതവനിയിൽ വിലക്കപ്പെട്ടൊരു കനിയില്ല(വിതച്ചതുകൊയ്യും) മധുരസ്മരണകള്‍) ഹൃദയം നിറയെ പൂത്തു തളിര്‍ക്കും അനുരാഗത്തിന്നരമനയില്‍ (ഹൃദയം) മധുരവും മിന്നും തരുമോ ഇല്ലയോ വരുമോ ഇല്ലയോ പ്രിയതോഴന്‍ !(മധുരവും) (ഹൃദയം നിറയെ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉരുകിയുരുകി
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അങ്ങേതിലിങ്ങേതില്‍ ഓടിനടക്കും ചങ്ങാതീ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നാണിച്ചു പോയി
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പൊന്നണിഞ്ഞ രാത്രി
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അരുവീ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കറുത്ത പെണ്ണേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പ്രണയം പ്രണയം പ്രണയം
- ആലാപനം : മണി, പട്ടം സദന്‍, പീറ്റര്‍ (പരമശിവം ) | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ