Kaattaruvi Chilankaketti ...
Movie | Ladies Hostel (1973) |
Movie Director | Hariharan |
Lyrics | Sreekumaran Thampi |
Music | MS Baburaj |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai ahahahaa... aha lalalala ...lala.. ahahaa...lalala.... ulsavamaayi........ vasantholsavamaayi... kaattaruvi chilanka ketti kaattalakal thabalakotti kadambin chillakal kasavuketti kariyila kuruvikal kooduketti (kaattaruvi) aakasha thaazhvarayil alayum venmegha sundarikal swathanthra jeevitha bhaavanakal swargeeya sundara kalpanakal moham enikku moham venmeghamay parakkan... (kattaruvi) vellaamabal poykakalil vidarum chaithanya pournamikal thuduchu padarum poovinangal thulumbum youvana kaamanakal moham enikku moham neyyaamabalaay vidaraan.... (kaattaruvi) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അഹാഹാഹാ... അഹാ ലലലല ...ലല.. അഹഹാ...ലലല.... ഉത്സവമായി........ വസന്തോത്സവമായി... കാട്ടരുവി ചിലങ്ക കെട്ടി കാട്ടലകൾ തബലകൊട്ടി കടമ്പിൻ ചില്ലകൾ കസവുകെട്ടി കരിയിലക്കുരുവികൾ കൂടുകെട്ടി (കാട്ടരുവി) ആകാശത്താഴ്‌വരയിൽ അലയും വേണ്മേഘ സുന്ദരികൾ സ്വതന്ത്ര ജീവിത ഭാവനകൾ സ്വർഗീയ സുന്ദര കൽപനകൾ മോഹം എനിക്കു മോഹം വേണ്മേഘമായ് പറക്കാൻ... (കാട്ടരുവി) വെള്ളാമ്പൽ പൊയ്കകളിൽ വിടരും ചൈതന്യ പൗർണ്ണമികൾ തുടിച്ചു പടരും പൂവിനങ്ങൾ തുളുമ്പും യൗവ്വന കാമനകൾ മോഹം എനിക്കു മോഹം നെയ്യാമ്പലായ് വിടരാൻ.... (കാട്ടരുവി) |
Other Songs in this movie
- Jeevitheshwari
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Baburaj
- Muthuchippi
- Singer : P Susheela, P Jayachandran | Lyrics : Sreekumaran Thampi | Music : MS Baburaj
- Chithravarnna kodikal
- Singer : LR Eeswari, Chorus | Lyrics : Sreekumaran Thampi | Music : MS Baburaj
- Priyathame
- Singer : Raveendran, KR Venu | Lyrics : Sreekumaran Thampi | Music : MS Baburaj
- Maanasaveenayil
- Singer : KJ Yesudas | Lyrics : Dr Balakrishnan | Music : MS Baburaj