തുള്ളി തുള്ളി നടക്കുന്ന ...
ചിത്രം | ഉര്‍വ്വശി ഭാരതി (1973) |
ചലച്ചിത്ര സംവിധാനം | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
ഗാനരചന | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ജയചന്ദ്രൻ, ബി വസന്ത |
വരികള്‍
Added by gsp corrected by devi pillai on May 25, 2010 തുള്ളിത്തുള്ളിനടക്കുന്ന കള്ളിപ്പെണ്ണേ കാക്കപ്പുള്ളിയുള്ള നിന്‍ കവിളില്‍ നുള്ളിനോക്കട്ടെ ഒന്നു നുള്ളിനോക്കട്ടെ നിന്‍ മിഴിക്കോണുകളില്‍ ആരുവെച്ചു കാന്തം നിന്‍ മന്ദഹാസത്തില്‍ ഈ മകരന്ദം ആ...... നിന്‍ മിഴിക്കോണുകളില്‍ ആരുവെച്ചു കാന്തം നിന്‍ മന്ദഹാസത്തില്‍ ഈ മകരന്ദം നീണ്ടുചുരുണ്ടിരുണ്ട നീലതഴക്കുഴലില്‍ ... നിര്‍വൃതി നല്‍കും സുഗന്ധം നിന്‍ തങ്കമേനി തന്‍ അംഗപ്രത്യംഗം നിത്യവസന്തത്തിന്‍ ഉത്സവ രംഗം തന്വംഗിയാളെ എന്നന്തരംഗം തല്ലിത്തകര്‍ക്കുന്നു മോഹതരംഗം ആ............ ---------------------------------- Added by gsp corrected by devi pillai on May 25, 2010 thullithulli nadakkunna kallippenne kaakkappulliyulla nin kavilil nulli nokatte onnu nullinokkatte nin mizhikkonukalil aaruvechu kaantham nin mandahaasathil ee makarandam aa......... nin mizhikkonukalil aaruvechu kaantham nin mandahaasathil ee makarandam neendu churundirunda neela thazhakkuzhalil aa..... neendu churundirunda neelathazhakkuzhalil nirvrithi nalkum sugandham nin thankamenithan angaprathyangam nithyavasanthathin ulsava ramgam thanwangiyaale ennantha ramgam aa......... thanwangiyaale ennantha ramgam thallithakarkkunnu mohatharamgam aa............. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാർക്കൂന്തൽ കെട്ടിലെന്തിനു
- ആലാപനം : കെ ജെ യേശുദാസ് | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നിശീഥിനി നിശീഥിനി
- ആലാപനം : കെ ജെ യേശുദാസ് | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- എന്തു വേണം
- ആലാപനം : കെ ജെ യേശുദാസ് | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പെണ്ണിനെന്തൊരഴകു
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഒന്നിച്ചു കളിച്ചു വളർന്നു
- ആലാപനം : പി ലീല | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഉദ്യാനപാലകാ
- ആലാപനം : പി സുശീല | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി