നിശീഥിനി നിശീഥിനി ...
ചിത്രം | ഉര്‍വ്വശി ഭാരതി (1973) |
ചലച്ചിത്ര സംവിധാനം | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
ഗാനരചന | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Vijayakrishnan VS on January 26, 2009 നിശീഥിനീ....നിശീഥിനീ..... നീലക്കടലാസ്സില്‍ നീ കുറിച്ചൊരു പ്രേമലേഖത്തിന്‍ അക്ഷരമാലകള്‍.. കാര്‍മഷിവീണു.. കണ്ണീരുവീണു മാഞ്ഞുപോയ് സഖീ മാഞ്ഞുപോയ്... ഏഴുനിറമുള്ള തൂലിക കൊണ്ടു നീ ഏഴുകടലിലെ മഷി മുക്കി.. എഴുതീ സായംസന്ധ്യയിലേതോ ഏകാന്തതയില്‍ ഇരുന്നു നീ.. (നിശീഥിനീ) വെള്ളക്കൂട്ടിനുള്ളില്‍ മാനടയാളമുള്ള വെള്ളിമുദ്രയും കുത്തി നീ.. ആരും കാണാത്ത ദൂതന്റെ കൈയ്യില്‍ ആരോമലേ കൊടുത്തയച്ചു നീ.. ---------------------------------- Added by Sanjay Tharoor on January 26, 2009 Nisheedhini nisheedhini Neela kadalaassil nee kurichoru Prema lekhathin akshara maalakal Kaarmashi veenu kanneeru veenu Maanju poy sakhi maanju poy Nisheedhini nisheedhini Ezhu niramulla thoolika kondu nee Ezhu kadalile mashi mukki Ezhuthi saayam sandyayiletho Ekaanthathayil irunnu nee (nisheedhini) Vella koottinullil maanadayaalamulla Velli mudhrayum kuthi nee Aarum kanaatha dhoothante kaiyyil Aaromale koduthayachu nee (nisheedhini) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാർക്കൂന്തൽ കെട്ടിലെന്തിനു
- ആലാപനം : കെ ജെ യേശുദാസ് | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തുള്ളി തുള്ളി നടക്കുന്ന
- ആലാപനം : പി ജയചന്ദ്രൻ, ബി വസന്ത | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- എന്തു വേണം
- ആലാപനം : കെ ജെ യേശുദാസ് | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പെണ്ണിനെന്തൊരഴകു
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഒന്നിച്ചു കളിച്ചു വളർന്നു
- ആലാപനം : പി ലീല | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഉദ്യാനപാലകാ
- ആലാപനം : പി സുശീല | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി