വെള്ളിക്കുരിശു ...
ചിത്രം | ചുക്ക് (1973) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി |
വരികള്‍
Lyrics submitted by: Sreedevi Pillai vellikkurishu valamkayyiluyarthum velliyaazhcha raathri - dukha velliyaazhcha raathri -ninte kanyaamadathil muttukuthunnoru kannuneerthiri njaan (vellikkurishu) sirakal rakthasirakal pirinju theruthoree thiriyude chundile jwaala innale kanda kinaakkal than chudalayil ninnu koluthiya jwaala nin thirumunpil oranjaleenaalamaay ninnu thilangatte - naale - naale (vellikkurishu) thirakal dukha thirakal adichu thakarkkumen karalinte eeranaam theeram innale vanna vasanthathin smaranakal innu njaan kuzhichitta theeram nin thiruhridayappoovukal pookkunna manmethayaavatte naale - naale (vellikkurishu) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വെള്ളിക്കുരിശു വലംകൈയ്യിലുയര്‍ത്തും വെളളിയാഴ്ച രാത്രി - ദുഖവെളളിയാഴ്ച രാത്രി- നിന്റെ കന്യാമഠത്തില്‍ മുട്ടുകുത്തുന്നൊരു കണ്ണുനീര്‍ത്തിരി ഞാന്‍ (വെള്ളിക്കുരിശു) സിരകള്‍ - രക്തസിരകള്‍ പിരിഞ്ഞുതെറുത്തൊരീ തിരിയുടെ ചുണ്ടിലെ ജ്വാലാ ഇന്നലെ കണ്ട കിനാക്കള്‍തന്‍ ചുടലയില്‍ നിന്നു കൊളുത്തിയ ജ്വാലാ നിന്‍ തിരുമുമ്പിലൊരഞ്ജലീ നാളമായ് നിന്നു തിളങ്ങട്ടെ നാളേ - നാളേ (വെള്ളിക്കുരിശു) തിരകള്‍ - ദുഖ തിരകള്‍ അടിച്ചുതകര്‍ക്കുമെന്‍ കരലിന്റെ ഈറനാം തീരം ഇന്നലെ വന്ന വസന്തത്തിന്‍ സ്മരണകള്‍ ഇന്നു ഞാന്‍ കുഴിച്ചിട്ട തീരം നിന്‍ തിരുഹൃദയപ്പൂവുകള്‍ പൂക്കുന്ന മണ്‍മെത്തയാവട്ടേ നാളേ - നാളേ (വെള്ളിക്കുരിശു) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇഷ്ട പ്രാണേശ്വരി
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- യറുശലേമിലെ
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാദംബരീപുഷ്പ സദസ്സില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സംക്രമ വിഷുപ്പക്ഷീ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ