Chembakamo Chandanamo ...
Movie | Thottaavaadi (1973) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | LPR Varma |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Chembakamo chandanamo KambukaLunagiya kalppakamo Kamavathikal kankelilathakal Kaineeti punaraatha kaanjiramo Prethamo oru moha bhangathin prethamo Oru mugha kuru polum mulakkathe Onnu thalirkkathe Pramadha vanathil pandu marichoru Pranaya vikaramo O.... Asthi panjaramo Oru yauvanathin nagna panjaramo (chembakamo) Oru nagha kshatham polum elkkathe Onnu pookkathe Rithu devathayude Shaapam kittiya hridhaya vishadhamo Oh....... Asthi panjaramo Oru vasanthathin asthi panjaramo (chembakamo) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചെമ്പകമോ ചന്ദനമോ? കമ്പുകളുണങ്ങിയ കല്‍പ്പകമോ? കാമവതികള്‍ കണ്‍കേളിലതകള്‍ കൈനീട്ടിപ്പുണരാത്ത കാഞ്ഞിരമോ? പ്രേതമോ ഒരു മോഹഭംഗത്തിന്‍ പ്രേതമോ? ഒരുമുഖക്കുരു പോലും മുളയ്ക്കാതെ ഒന്നു തളിര്‍ക്കാതെ പ്രമദവനത്തില്‍ പണ്ടുമരിച്ചൊരു പ്രണയവികാരമോ? ഓ....ഓ.....ഓ.... അസ്ഥിപഞ്ജരമോ ഒരു യൌവനത്തിന്‍ നഗ്ന പഞ്ജരമോ? (ചെമ്പകമോ?) ഒരു നഖക്ഷതം പോലും ഏല്‍ക്കാതെ ഒന്നു പൂക്കാതേ ഋതുദേവതയുടെ ശാപം കിട്ടിയ ഹൃദയവിഷാദമോ? ഓ.....ഓ..... അസ്ഥിപഞ്ജരമോ ഒരു വസന്തത്തിന്‍ അഗ്നിപഞ്ജരമോ? (ചെമ്പകമോ..?) |
Other Songs in this movie
- Upaasana Upaasana
- Singer : P Jayachandran | Lyrics : Vayalar | Music : LPR Varma
- Pithaave Pithaave
- Singer : KJ Yesudas | Lyrics : Vayalar | Music : LPR Varma
- Veene Veene
- Singer : P Susheela, Raju Felix | Lyrics : Vayalar | Music : LPR Varma
- Aavemariya
- Singer : S Janaki | Lyrics : Vayalar | Music : LPR Varma
- Gothampu vayalukal
- Singer : | Lyrics : Vayalar | Music : LPR Varma