Gothampu vayalukal ...
Movie | Thottaavaadi (1973) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | LPR Varma |
Singers |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010 ഗോതമ്പുവയലുകൾ ലാളിച്ചു വളർത്തിയ ഗൊരേത്തി യുഗപുണ്യവതിയാമനുജത്തി ഇറ്റലിയുടെ നിത്യസുന്ദരവസന്തത്തിൻ പുത്രിയായ് കർത്താവിന്റെ കൈമുത്തും ലില്ലിപ്പൂവുമായ് പുരുഷൻ കേളീമലരാക്കിടും സ്ത്രീത്ത്വത്തിന്റെ നിറയും താരുണ്യത്തെ രക്ഷിക്കും കവചമായ് വിടരൂ വിടരൂ നീ വിശ്വമാനസസരോവര പുഷ്പമായ് കാലം കാണാത്ത വിശുദ്ധയായ് ---------------------------------- Added by devi pillai on November 18, 2010 gothambu vayalukal laalichu valarthiya gorethi yugapunyavathiyaamanujathi italiyude nithyasundara vasanthathin puthriyaay karthaavinte kaimuthum lillippoovumaay purushan keleemalaraakkeedum sthreethwathinte nirayum thaarunyathe rakshikkum kavachamaay vidaroo vidaroo nee vishwamaanasa sarovara pushpamaay kaalam kaanatha vishudhayaay |
Other Songs in this movie
- Upaasana Upaasana
- Singer : P Jayachandran | Lyrics : Vayalar | Music : LPR Varma
- Pithaave Pithaave
- Singer : KJ Yesudas | Lyrics : Vayalar | Music : LPR Varma
- Veene Veene
- Singer : P Susheela, Raju Felix | Lyrics : Vayalar | Music : LPR Varma
- Chembakamo Chandanamo
- Singer : KJ Yesudas | Lyrics : Vayalar | Music : LPR Varma
- Aavemariya
- Singer : S Janaki | Lyrics : Vayalar | Music : LPR Varma