View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാടിവീണ പൂമാലയായി ...

ചിത്രംമാന്യശ്രീ വിശ്വാമിത്രന്‍ (1974)
ചലച്ചിത്ര സംവിധാനംമധു
ഗാനരചനപി ഭാസ്കരൻ
സംഗീതംശ്യാം
ആലാപനംപി മാധുരി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ജയ് മോഹന്‍

വരികള്‍

Added by jayalakshmi.ravi@gmail.com on February 18, 2010

അഹ അഹ ഹേയ്
വാടിവീണ പൂമാലയായി ചേച്ചി
വാച്ചുനോക്കി പ്രേമിക്കുമെന്റെ ചേട്ടന്‍
രണ്ടുപേര്‍ക്കും പിണക്കം കണ്ടുനിന്നാല്‍ കടുപ്പം
കാമദേവനോ കാടുകേറിയൊരു സന്യാസി കണക്കവന്‍
കാഷായം ധരിച്ചല്ലോ....
(വാടിവീണ പൂമാലയായി.....)

യൌ‍വ്വനം പണിത നൃത്തവേദിയിതില്‍ പുഷ്പകംബളത്തില്‍
എന്തിനിന്നു വിധി രണ്ടു പേരേയും കൊണ്ടുവന്നു തള്ളി
താളം മുറുകട്ടെ മേളം മുറുകട്ടെ
ലാലലല ലാലലല ചാരത്തു വന്നാലും
ലീലയിങ്കല്‍ നീ ചോടുവെയ്ക്കുക
ഗാനത്തിന്‍ ലഹരിയിതില്‍....
(വാടിവീണ പൂമാലയായി.....)

ചേട്ടനെ ചെറിയ മാട്ടുമാട്ടിയൊരു പാട്ടുപാടിയാടാന്‍
കൂട്ടുകാരനായ് ചേച്ചി കൊണ്ടുവരും കാഴ്ച്ച കാണണം ഞാന്‍
കാലു ചലിക്കട്ടെ കയ്യു കുലുങ്ങട്ടെ
ലാലലല ലാലലല കൈകോര്‍ത്തു വന്നാലും
പാടിയാടി നീ ചോടുവെയ്ക്കുക
പാട്ടിന്റെ ലഹരിയിതില്‍....
(വാടിവീണ പൂമാലയായി.....) 


----------------------------------

Added by jayalakshmi.ravi@gmail.com on February 18, 2010

Ahaha ahaha hey
Vaativeena poomaalayaayi chechi
vaachu nokki premikkumente chettan
raandu perkkum pinakkam kandu ninnaal katuppam
kaamadevano kaatu keriyoru sanyaasi kanakkavan
kaashaayam dharichallo
(vaativeena poomaalayaayi.....)

youvvanm panitha nruthavedhiyithil pushpakambalathil
enthininnu vidhi randu pereyum konduvannu thalli
thaalam murukatte melam murukatte
laalalala....laalalala...chaarathu vannaalum
leelayinkal nee chotuveykkukka
gaanathin lahariyithil...
(vativeena poomaalayaayi.....)

chettane cheriya maattumaattiyoru paattu paatiyaataan
koottukaaranaay chechi konduvarum kaazhcha kaananam njaan
kaalu chalikkatte kayyu kulungatte
laalalala laalalala kaikorthu vannaalum
paatiyaati nee chotuveykkuka
paattinte lahariyithil....
(vaativeena poomaalayaayi......)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കേട്ടില്ലേ കോട്ടയത്തൊരു
ആലാപനം : പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം
കനവു നെയ്തൊരു കൽപ്പിത കഥയിലെ
ആലാപനം : എസ് ജാനകി, കെ പി ബ്രഹ്മാനന്ദൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം
ഹാ സംഗീതമധുര നാദം
ആലാപനം : പി ജയചന്ദ്രൻ, എസ്‌ ടി ശശിധരന്‍, കുമാരി ജയലക്ഷ്മി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം
പണ്ടൊരു നാളിൽ
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം
ആടാന്‍ വരൂ വേഗം
ആലാപനം : എല്‍ ആര്‍ ഈശ്വരി, കെ പി ബ്രഹ്മാനന്ദൻ, എസ്‌ ടി ശശിധരന്‍, കുമാരി ജയലക്ഷ്മി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം
സാരസായി മദനാ നീ കാണുകെന്റെ നടനം
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം