അഴകില്‍ മികച്ചതേത് ...
ചിത്രം | ആറ്റം ബോംബ് (1964) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | എസ് ജാനകി, പി ബി ശ്രീനിവാസ് |
വരികള്‍
Added by madhavabhadran on March 9, 2010 അഴകില്‍ മികച്ചതേത് ഏത് അറിവില്‍ മികച്ചതേത് ഏത് അഴകിനും അറിവിനും ഇന്ന് അവനിയില്‍ മികച്ചത് പെണ്ണ് അവളെ അടിമയാക്കിടുമൊരാണ് ആണ്‍മയില്‍ പീലിവിരിച്ചാടും ശരി ആടിടട്ടേ.. ആണ്‍കുയില്‍ തേന്മൊഴി പാടും ശരി പാടിടട്ടേ.. അഴകിനും അറിവിനും ഇന്ന് പ്രകൃതിയില്‍ മികച്ചത് ആണ് അവനെ അടിമയാക്കുമൊരു പെണ്ണ് (അഴകില്‍) ഇണയെ മയക്കാന്‍ ആടുന്നിതാണ്മയില്‍ പിട തന്നെയിണക്കാന്‍ പാടുന്നിതാണ്‍ കുയില്‍ നാരിതന്‍ ശക്തിയുടെ രാജ്യം അല്ലെങ്കില്‍ പുരുഷന്‍ വെറുമൊരു പൂജ്യം അഹഹാ ഹാ ഹാ ---------------------------------- Added by touchme.sam@gmail.com on March 8, 2010 Azhakil mikachathethu arivil mikachathethu Azhakinum arivinum innu avaniyil mikachathu pennu Avale adimaayakkidum oru aanu- 2 Anmayil peeli virichaadum Seri aadidattee Ankuyil theinmozhi paadum Seri paadidatte- 2 Azhakinum arivinum innu prakrithiyil mikachathu aanu Avane adimayakkidum oru pennu (Azhakil...) Inaye mayakkan aadunnithan mayil Pidathanne inakkan paadunnitha aan kuyil- 2 Narithan sakthiyude rajyam allenkil purushan verumoru poojyam- 2 |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദൈവമേ (മനസ്സിന്റെ മണിയറയില്‍)
- ആലാപനം : പി സുശീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നാണിക്കുന്നില്ലേ
- ആലാപനം : പി ലീല, എ പി കോമള | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഞാനൊരു കാടെങ്കിൽ
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ലൗവ് വേണമോ
- ആലാപനം : എസ് ജാനകി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- റോമിയോ റോമിയോ
- ആലാപനം : പി ലീല, പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- എന്നു മുതല്‍ എന്നു മുതല്‍
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഓ മൈ ഡാര്‍ലിംഗ്
- ആലാപനം : എസ് ജാനകി, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പണ്ടേ പറഞ്ഞു ഞാന്‍ പൊന്നേ [കുടുംബാസൂത്രണം]
- ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍