Gurudevaa ...
Movie | Durga (1974) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas, P Madhuri, Chorus |
Lyrics
Lyrics submitted by: Sreedevi Pillai gurudevaa gurudevaaa sreenaarayaana gurudevaa sirassil sreepaada pushpangal choodiya sivagiri thedivarunnu njangal gurukulam thedi varunnu adwaithathine poonoolaniykkum aaryamathangal kelkke avarude aayiram daivangal kelkke orujaathiyorumatham orudaivamennoru thirukkural paadiya gurudeva ninthirunaamam jayikkatte nintevelicham nayikkatte pularatte pularatte puthiyoru dharmam pularatte rigvedathinu punyaaham thalikkum illapparambukal kelkke avarude andhaviswaasangal kelkke mathamethaayalum manushyan nannaakuvaan upadesham nalkiya gurudeva ninthirumozhikal jayikkatte ninte velicham nayikkatte pularatte pularatte puthiyoru dharmam pularatte | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഗുരുദേവാ ഗുരുദേവാ ശ്രീനാരായണഗുരുദേവാ ശിരസ്സില്‍ ശ്രീപാദപുഷ്പങ്ങള്‍ ചൂടിയ ശിവഗിരിതേടിവരുന്നു ഞങ്ങള്‍ ഗുരുകുലം തേടിവരുന്നു അദ്വൈതത്തിനെ പൂണൂലണിയിക്കും ആര്യമതങ്ങള്‍ കേള്‍ക്കെ അവരുടെ ആയിരം ദൈവങ്ങള്‍ കേള്‍ക്കെ ഒരുജാതിയൊരുമതം ഒരുദൈവമെന്നൊരു തിരുക്കുറല്‍ പാടിയ ഗുരുദേവാ നിന്‍തിരുനാമം ജയിക്കട്ടേ നിന്റെവെളിച്ചം നയിക്കട്ടേ പുലരട്ടേ പുലരട്ടേ പുതിയൊരു ധര്‍മ്മം പുലരട്ടേ പുലരട്ടേ ഗുരുദേവാ......... ഋഗ്വേദത്തിന് പുണ്യാഹം തളിക്കും ഇല്ലപ്പറമ്പുകള്‍ കേള്‍ക്കെ അവരുടെ അന്ധവിശ്വാസങ്ങള്‍ കേള്‍ക്കെ മതമേതായാലും മനുഷ്യന്‍ നന്നാകുവാന്‍ ഉപദേശം നല്‍കിയ ഗുരുദേവാ നിന്‍തിരുമൊഴികള്‍ ജയിക്കട്ടേ നിന്റെവെളിച്ചം നയിക്കട്ടേ പുലരട്ടേ പുലരട്ടേ പുതിയൊരു ധര്‍മ്മം പുലരട്ടേ പുലരട്ടേ ഗുരുദേവാ......... |
Other Songs in this movie
- Manmadhamaanasa Pushpangale (Sweet Dreams)
- Singer : KJ Yesudas, Chorus | Lyrics : Vayalar | Music : G Devarajan
- Kaattodum Malayoram
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : G Devarajan
- Chalo Chalo
- Singer : KJ Yesudas, P Madhuri, Chorus | Lyrics : Vayalar | Music : G Devarajan
- Sahyante Hridayam
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Sanchaari Swapnasanchaari
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Shabarimalayude
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Amme Maalikappurathamme
- Singer : LR Eeswari, PB Sreenivas, Chorus | Lyrics : Vayalar | Music : G Devarajan