Sathyathin Chirakodinju ...
Movie | Naathoon (1974) |
Movie Director | K Narayanan |
Lyrics | Sreekumaran Thampi |
Music | MS Baburaj |
Singers | KJ Yesudas |
Lyrics
Added by venu on October 24, 2009 സത്യത്തിന്‍ ചിറകൊടിഞ്ഞു - മണ്ണില്‍ മര്‍ത്ത്യന്റെ വിലകുറഞ്ഞു കര്‍ത്താവിന്‍ കാല്‍തളിരില്‍ - പെണ്ണിന്‍ കരള്‍ക്കാസ വീണുടഞ്ഞു (സത്യത്തിന്‍) ശരിയുടെ മുഖമാരു കണ്ടു - തെറ്റിന്‍ നിറങ്ങളില്‍ മയങ്ങുന്നു ലോകം ശരിയുടെ മുഖമാരു കണ്ടു - തെറ്റിന്‍ നിറങ്ങളില്‍ മയങ്ങുന്നു ലോകം പകലിരവാക്കുന്നു ഹൃദയം പാപത്തിന്‍ കാടായ ഹൃദയം ആശ്രയമെവിടേ - ഈ ദു:ഖഭൂമിയില്‍ അഭയമെവിടേ ? (സത്യത്തിന്‍) വാളെടുക്കുന്നവനൊരുവന്‍ വാളാല്‍ നശിക്കുന്നതപരന്‍ വാളെടുക്കുന്നവനൊരുവന്‍ വാളാല്‍ നശിക്കുന്നതപരന്‍ മുട്ടിയാല്‍ തുറക്കാത്ത വാതില്‍ തേടിയാല്‍ കാണാത്ത ദൈവം ആലയമെവിടേ - ഈശ്വരാ നീ വാഴും ആശ്രമമെവിടേ ? (സത്യത്തിന്‍) ---------------------------------- Added by Susie on October 26, 2009 sathyathin chirakodinju - mannil marthyante vila kuranju karthaavin kaalthaliril pennin karalkaasa veenudanju (sathyathin) shariyude mukham aaru kandu -thettin nirangalil mayangunnu lokam (shariyude) pakaliravaakkunnu hridayam paapathin kaadaaya hridayam aashrayamevide...ee dukha bhoomiyil abhayamevide? (sathyathin) vaal edukkunnavan oruvan vaalaal nashikkunnathaparan (vaaledukkunnavan) muttiyaal thurakkaatha vaathil thediyaal kaanaatha deivam aalayamevide...eeswaraa nee vazhum aashramamevide? (sathyathin) |
Other Songs in this movie
- Kaarthika Njaattuvela
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : MS Baburaj
- Yesumaathave
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MS Baburaj
- Oru Kannil Oru Kadal
- Singer : KJ Yesudas, LR Anjali | Lyrics : Sreekumaran Thampi | Music : MS Baburaj
- Kavilathu Kannoru
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MS Baburaj