Hridayathinoru Vaathil ...
Movie | Poonthenaruvi (1974) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Hridayathinoru vaathil smaranathan manivaathil Thurannu kidannaalum dukham adanju kidannaalum dukham Hridayathinoru vaathil Rathnangalolikkum ponnarakal Pushpangal vaadiya maniyarakal Rathnangalolikkum ponnarakal Pushpangal vaadiya maniyarakal Shilpangal thilangunna machchakankal sarpangal olikkunna nilavarakal Thurannaal sarppangal purathuvarum Adanjaal rathnangal iruttilaakum Oh.. (Hridhayathin...) Koumaaram Vidarthi kalpanakal Youvanam koluthi mani deepangal Koumaaram Vidarthi kalpanakal Youvanam koluthi mani deepangal Anuraaga bhaavanaa manjarikal Avayinnu vyaamoha nombarangal Karanjaal bandhukkal parihasikkum Chirichaal bandhangal ulanjupokum Oh... (Hridhayathin...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഹൃദയത്തിനൊരു വാതില്‍ സ്‌മരണതന്‍ മണിവാതില്‍ തുറന്നു കിടന്നാലും ദുഃഖം അടഞ്ഞു കിടന്നാലും ദുഃഖം ഹൃദയത്തിനൊരു വാതില്‍ രത്‌നങ്ങളൊളിക്കും പൊന്നറകള്‍ പുഷ്‌പങ്ങള്‍ വാടിയ മണിയറകള്‍ രത്‌നങ്ങളൊളിക്കും പൊന്നറകള്‍ പുഷ്‌പങ്ങള്‍ വാടിയ മണിയറകള്‍ ശില്‌പങ്ങള്‍ തിളങ്ങുന്ന മച്ചകങ്ങള്‍ സര്‍പ്പങ്ങളൊളിക്കുന്ന നിലവറകള്‍ തുറന്നാല്‍ പാമ്പുകള്‍ പുറത്തു വരും അടഞ്ഞാല്‍ രത്‌നങ്ങളിരുട്ടിലാകും ഓ.............. (ഹൃദയത്തിനൊരു) കൌമാരം വിടര്‍ത്തി കല്‌പനകള്‍ യൌവനം കൊളുത്തി മണിദീപങ്ങള്‍ കൌമാരം വിടര്‍ത്തി കല്‌പനകള്‍ യൌവനം കൊളുത്തി മണിദീപങ്ങള്‍ അനുരാഗഭാവനാമഞ്ജരികള്‍ അവയിന്നു വ്യാമോഹനൊമ്പരങ്ങള്‍ കരഞ്ഞാല്‍ ബന്ധുക്കള്‍ പരിഹസിക്കും ചിരിച്ചാല്‍ ബന്ധങ്ങള്‍ ഉലഞ്ഞുപോകും ഓ.............. (ഹൃദയത്തിനൊരു) |
Other Songs in this movie
- Nandyaarvattappoo
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Vedana Thaanguvaan
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : MK Arjunan
- Thankakkudame
- Singer : P Jayachandran, P Leela, Rajmohan | Lyrics : Sreekumaran Thampi | Music : MK Arjunan
- Kulirodi Kuliredi
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Rambha Praveshamo
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Oru Swapnathin Manchal
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan