Rambha Praveshamo ...
Movie | Poonthenaruvi (1974) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Aa... rambhaa praveshamo... rambhaa praevshamo prema gangaa pravaahamo (rambhaa praveshamo) thooma thookum thoovennilaavoru raaganarthakiyaay vannatho rambhaa praveshamo... ratna thaarakal ninte mizhikal ranga deepangalaayi ratna thaarakal ninte mizhikal ranga deepangalaayi swarnnam urukum mandahaasam varnna pushpangal thooki (swarnnam) shankhanaadam muzhangi nin mukham ranga pooja nadathi (rambhaa praveshamo) Aa... thanka noopura mani chilankakal manthra naadangaleki (thanka) chinthayil nin chithram enthenthindrajaalangal kaatti ente swarggamunarnnu nin swaram ente veena kavarnnu..kavarnnu... (rambhapraveshamo) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ആ........................................................... ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. രംഭാപ്രവേശമോ ( ജതിസ്വരം) രംഭാപ്രവേശമോ പ്രേമ ഗംഗാപ്രവാഹമോ (൨) തൂമ തൂകും തൂവെണ്ണിലാവൊരു രാഗനര്‍ത്തകിയായി വന്നതോ രംഭാപ്രവേശമോ ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. നനിഗധ പരിസനിപ പധനിപമ പനിപമ ഗാ മപനിധാ ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. ഗഗ രിനി രിരി നിധ ♪,.,♫.,. സരിഗാമധാ ♪,.,♫.,. രിഗമപനിരിസ പധ പരി സമഗരിരി ഗരിരി നിപമഗരി പമഗരിസ മഗരിസനി ഗരി സാരി നിരിസനിപ രിസ സനീധ പധനിപമ സരി പാനി ഗനിപമഗ രത്നതാരകള്‍ നിന്‍റെ മിഴികള്‍ രംഗ ദീപങ്ങളായി ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. രത്നതാരകള്‍ നിന്‍റെ മിഴികള്‍ രംഗ ദീപങ്ങളായി സ്വര്‍ണ്ണം ഉരുകും മന്ദഹാസം വര്‍ണ്ണ പുഷ്പങ്ങള്‍ തൂകി (൨) ശംഖനാദം മുഴങ്ങി നിന്‍ മുഖം രംഗ പൂജ നടത്തി രംഭാപ്രവേശമോ പ്രേമ ഗംഗാപ്രവാഹമോ രംഭാപ്രവേശമോ ( ജതിസ്വരം) രംഭാപ്രവേശമോ പ്രേമ ഗംഗാപ്രവാഹമോ (൨) തൂമ തൂകും തൂവെണ്ണിലാവൊരു രാഗനര്‍ത്തകിയായി വന്നതോ രംഭാപ്രവേശമോ ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. ആ.................................................... തങ്കനൂപുര മണിച്ചിലങ്കകള്‍ മന്ത്ര നാദങ്ങളേകി (൨) ചിന്തയില്‍ നിന്‍ ചിത്രം എന്തെന്തിന്ത്രജാലങ്ങള്‍ കാട്ടി എന്‍റെ സ്വര്‍ഗ്ഗമുണര്‍ന്നൂ നിന്‍ സ്വരം എന്‍റെ വീണ കവര്‍ന്നൂ കവര്‍ന്നൂ......................................... ( ജതിസ്വരം + തനിയാവര്‍ത്തനം) രംഭാപ്രവേശമോ പ്രേമ ഗംഗാപ്രവാഹമോ (൨) തൂമ തൂകും തൂവെണ്ണിലാവൊരു രാഗനര്‍ത്തകിയായി വന്നതോ രംഭാപ്രവേശമോ |
Other Songs in this movie
- Nandyaarvattappoo
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Vedana Thaanguvaan
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : MK Arjunan
- Hridayathinoru Vaathil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Thankakkudame
- Singer : P Jayachandran, P Leela, Rajmohan | Lyrics : Sreekumaran Thampi | Music : MK Arjunan
- Kulirodi Kuliredi
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Oru Swapnathin Manchal
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan