അമൃതപ്രഭാതം വിരിഞ്ഞു ...
ചിത്രം | കോളേജ് ഗേള്‍ (1974) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | ഡോ ബാലകൃഷ്ണന്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | ചന്ദ്രഭാനു, ദേവി ചന്ദ്രന്‍ |
വരികള്‍
Added by venu on November 14, 2009 അമൃതപ്രഭാതം വിരിഞ്ഞൂ അമ്പലമണികള്‍ മുഴങ്ങീ അംഗന തുളസി ഉണര്‍ന്നൂ ആത്മസംഗമദീപം തെളിഞ്ഞൂ മാനസനയനങ്ങളാല്‍ കണ്ടു ഞാനെന്‍ കണ്ണന്റെ മോഹന മരതകരൂപവും മഞ്ഞപ്പട്ടും തിരുനെറ്റിയിലുള്ള കസ്തൂരിത്തിലകവും അഴകാര്‍ന്ന കൂന്തല്‍കെട്ടും പീലിയും കിരീടവും പരമദയാ- ഭാവദീപ്തമാം നയനവും പവിഴാധരങ്ങളില്‍ പുഞ്ചിരിപ്പൂന്തേനും വിരിമാറിലണിഞ്ഞുള്ള കൌസ്തുഭരത്നം കണ്ടൂ കരതാരിലാ വിശ്വവേണുവിന്‍ പ്രഭ കണ്ടൂ ഉദയത്തുടിപ്പിലെന്‍ നാഥന്റെ രൂപം കണ്ടൂ ---------------------------------- Added by Susie on May 20, 2010 amritha prabhaatham virinju ambalamanikal muzhangi anganathulasi unarnnu aathmasangamadeepam thelinju maanasa nayanangalaal kandu njaanen kannante mohana marathaka roopavum manjappattum thirunettiyilulla kasthoorithilakavum azhakaarnna koonthalkkettum peeliyum kireedavum paramadayaa bhaavadeepthamaam nayanavum pavizhaadharangalil punchirippoonthenum virimaarilaninjulla kousthubharatnam kandoo karathaarilaa vishwavenuvin prabha kandoo udayathudippilen naathante roopam kandoo |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചന്ദനക്കുറിയിട്ട
- ആലാപനം : കെ ജെ യേശുദാസ് | രചന : ഡോ ബാലകൃഷ്ണന്‍ | സംഗീതം : എ ടി ഉമ്മര്‍
- കിങ്ങിണികെട്ടി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഡോ ബാലകൃഷ്ണന്‍ | സംഗീതം : എ ടി ഉമ്മര്‍
- അഞ്ജനമിഴികള്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ഡോ ബാലകൃഷ്ണന്‍ | സംഗീതം : എ ടി ഉമ്മര്‍
- മുത്തിയമ്മ പോലെ വന്നു
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, കോറസ് | രചന : ഡോ ബാലകൃഷ്ണന്‍ | സംഗീതം : എ ടി ഉമ്മര്‍
- അരികത്തു ഞമ്മളു ബന്നോട്ടെ
- ആലാപനം : യശോദ പാലയാട് | രചന : ഡോ ബാലകൃഷ്ണന്‍ | സംഗീതം : എ ടി ഉമ്മര്‍