View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുചഷകം ...

ചിത്രംദേവി കന്യാകുമാരി (1974)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംഎല്‍ ആര്‍ ഈശ്വരി

വരികള്‍

Lyrics submitted by: Samshayalu

Madhuchashakam niramadhuchashakam
Ithu nukaroo nukaroo nukaroo

Swargasabhathala narthaki njan
Swapnaviharini njan
Kalppakapoykayil neeradi varum
Kaamadevatha njan kaamadevatha njan
(madhuchashakam)

Kanakamancheeram kilukki
Kaliyaranjanamilakki
Muppathimukkodi devanmarude
Mumbilazhinjadi
Thirumulkkazchayay thirumumbilethiya
Thaarunya mallika njan thaarunya mallika njan
(Madhuchashakam)

Chuttichuttippadaroo ee
Choodum lahariyum nukaroo
Swargam neettumee paanapathram
Chundodadupppikkoo chundodaduppikkkoo
(madhuchashakam..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മധുചഷകം മധുചഷകം
ഇതു നുകരൂ നുകരൂ നുകരൂ

സ്വര്‍ഗസഭാതല നര്‍ത്തകി ഞാന്‍
സ്വപ്നവിഹാരിണിഞാന്‍
കല്‍പ്പകപ്പൊയ്കയില്‍ നീരാടിവരും
കാമദേവത ഞാന്‍ കാമദേവത ഞാന്‍

കനകമഞ്ജീരം കിലുക്കി കളിയരഞ്ഞാണമിളക്കി
മുപ്പത്തിമുക്കോടി ദേവന്മാരുടെ മുന്‍പിലഴിഞ്ഞാടി
തിരുമുല്‍ക്കാഴ്ചയായ് തിരുമുന്‍പിലെത്തിയ
താരുണ്യ മല്ലിക ഞാന്‍ താരുണ്യ മല്ലിക ഞാന്‍

ചുറ്റിച്ചുറ്റിപ്പടരൂ ഈ
ചൂടും ലഹരിയും നുകരൂ
സ്വര്‍ഗ്ഗം നീട്ടുമീ പാനപാത്രം
ചുണ്ടോടടുപ്പിക്കൂ ചുണ്ടോടടുപ്പിക്കൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശുചീന്ദ്രനാഥാ
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കണ്ണാ ആലിലക്കണ്ണാ
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ദേവീ കന്യാകുമാരീ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ശക്തിമയം ശിവശക്തിമയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ജഗദീശ്വരി ജയജഗദീശ്വരി
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, സെല്‍മ ജോര്‍ജ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ശ്രീ ഭഗവതി
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നീലാംബുജാക്ഷിമാരെ
ആലാപനം : പി സുശീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ജഗദീശ്വരി ജഗദീശ്വരി [F]
ആലാപനം : സെല്‍മ ജോര്‍ജ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ആരെ ദുരാചാര (ബിറ്റ്)
ആലാപനം :   |   രചന :   |   സംഗീതം :
കാ ത്വം ശുഭേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : അശ്വതി തിരുനാള്‍, സ്വാമി വിവേകാനന്ദ   |   സംഗീതം : ജി ദേവരാജൻ, പരമ്പരാഗതം