Mallikappoovin Madhuragandham ...
Movie | Honeymoon (1974) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | P Jayachandran |
Lyrics
Lyrics submitted by: Sreedevi Pillai Mallikappoovin Madhuragandham Ninte Mandasmitham Polumoru Vasantham Maalaakhakalude Maalaakha Nee Mama Bhaavanayude Chaarutha nee (Mallika...) En Manoraajyathe Simhaasanathil Ekaantha Swapnamaay Vannu Sougandhikakkulir Chinthakalaalennil Sangeetha Maalachorinju... Neeyenna Mohana Raagamillenkil Njaan nishabda veenayaayene..... (Mallika...) Varnarahitamaam Nimisha Dalangale Swarna Pathangankalaakki Pushpangal Thedumee Kovilil Premathin Nitya Pushpaanjali Chaarthi Neeyenna Sankalpam Illaayirunnenkil Nischala Shilpamaayene.... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മല്ലികപ്പൂവിന്‍ മധുരഗന്ധം... മന്ദസ്മിതം പോലുമൊരുവസന്തം മല്ലികപ്പൂവിന്‍ മധുരഗന്ധം -നിന്റെ മന്ദസ്മിതം പോലുമൊരുവസന്തം മാലാഖകളുടെ മാലാഖനീ മമഭാവനയുടെ ചാരുത നീ എന്മനോരാജ്യത്തെ സിംഹാസനത്തില്‍ നീ ഏകാന്തസ്വപ്നമായ് വന്നൂ സൌഗന്ധികക്കുളിര്‍ച്ചിന്തകളാലെന്നില്‍ സംഗീതമാലചൊരിഞ്ഞൂ നീയെന്ന മോഹനരാഗമില്ലെങ്കില്‍ ഞാന്‍ നിശ്ശബ്ദവീണയായേനേ...... മല്ലികപ്പൂവിന്‍ മധുരഗന്ധം -നിന്റെ മന്ദസ്മിതം പോലുമൊരുവസന്തം വര്‍ണ്ണരഹിതമാം നിമിഷദലങ്ങളെ സ്വര്‍ണ്ണപതംഗങ്ങളാക്കി പുഷ്പങ്ങള്‍തേടുമീ കോവിലില്‍ പ്രേമത്തിന്‍ നിത്യപുഷ്പാഞ്ജലി ചാര്‍ത്തി നീയെന്നസങ്കല്‍പ്പം ഇല്ലായിരുന്നെങ്കില്‍ നിശ്ചലശില്‍പ്പമായേനേ..... മല്ലികപ്പൂവിന്‍ മധുരഗന്ധം -നിന്റെ മന്ദസ്മിതം പോലുമൊരുവസന്തം |
Other Songs in this movie
- Indrajaala Radhameri
- Singer : P Jayachandran, LR Eeswari | Lyrics : Sreekumaran Thampi | Music : MK Arjunan
- Sanmaarggam Theduvin
- Singer : P Jayachandran, Chorus | Lyrics : Sreekumaran Thampi | Music : MK Arjunan
- Jalatharangame Paadu
- Singer : P Jayachandran, P Leela | Lyrics : Sreekumaran Thampi | Music : MK Arjunan
- Good morning Seethe
- Singer : KP Brahmanandan | Lyrics : Sreekumaran Thampi | Music : MK Arjunan
- Good morning Rama
- Singer : LR Eeswari | Lyrics : Sreekumaran Thampi | Music : MK Arjunan
- Thankakavilil Kunkumamo
- Singer : P Madhuri, KP Brahmanandan | Lyrics : Sreekumaran Thampi | Music : MK Arjunan