Maanikyappoomuthu ...
Movie | Swarnna Malsyam (1975) |
Movie Director | BK Pottekkad |
Lyrics | Mankombu Gopalakrishnan |
Music | MS Baburaj |
Singers | KJ Yesudas |
Play Song |
Audio Provided by: Sreekanth |
Lyrics
Added by jayalakshmi.ravi@gmail.com on December 12, 2009 മാണിക്യപ്പൂമുത്ത് മാനിമ്പപ്പൂമോള് മനിസ്സനെ മയക്കണ മൊഞ്ചൂറും മോറ്... മുത്തുപ്പൂവിതളൊത്ത് തിളങ്ങും മേനി മുത്തമൊന്നാ കവിളില്‍ കൊടുക്കാൻ പൂതി... വില്ലൊത്ത് വളഞ്ഞുള്ള പുരികം മൂക്കും വിടർന്നൊരു കുടമുല്ലച്ചിരിയും നോക്കും.. (വില്ലൊത്ത് വളഞ്ഞുള്ള......) വില്ലൊത്ത് വളഞ്ഞുള്ള പുരികം മൂക്കും വിടർന്നൊരു കുടമുല്ലച്ചിരിയും നോക്കും കസവിന്റെ തട്ടമിട്ട് മിനുങ്ങണ പെണ്ണ് മാണിക്യപ്പൂമുത്ത് മാനിമ്പപ്പൂമോള് മനിസ്സനെ മയക്കണ മൊഞ്ചൂറും മോറ്... കരിമീൻ കണ്ണതിൽ സുറുമയെഴ്തീട്ടുണ്ട് കടക്കണ്ണിലൊരു ജന്നത്തൊളിക്കണുണ്ട് (കരിമീൻ കണ്ണതിൽ.....) കാൽത്തള ഇടയ്ക്കിടെ കിലുങ്ങണുണ്ട് അത് കാണുമ്പോ ഞമ്മക്കാകെ കുളിരണുണ്ട് (കാൽത്തള....) മാണിക്യപ്പൂമുത്ത് മാനിമ്പപ്പൂമോള് മനിസ്സനെ മയക്കണ മൊഞ്ചൂറും മോറ്... മുത്തുപ്പൂവിതളൊത്ത് തിളങ്ങും മേനി മുത്തമൊന്നാ കവിളില്‍ കൊടുക്കാൻ പൂതി... ---------------------------------- Added by jayalakshmi.ravi@gmail.com on December 12, 2009 Maanikyappoomuthu maanimbappoomolu manissane mayakkana monchoorum moru.. muthuppoovithalothu thilangum meni muthamonnaa kavililu kotukkaan poothi villotthu valanjulla purikam mookkum vitarnnoru kutamullachiriyum nokkum (villothu valanjulla.....) villothu valanjulla purikam mookkum vitarnnoru kutamullachiriyum nokkum kasavinte thattamittu minungana pennu.... maanikyappoomuthu maanimbappoomolu manissane mayakkana monchoorum moru.. karimeen kannathil surumayezhtheettundu katakkanniloru jannatholikkanundu (karimeen kannathil.....) kaalthala itaykkitay kilunganundu athu kaanumbo njammakkaake kuliranundu.... (kaalthala.....) maanikyappoomuthu maanimbappoomolu manissane mayakkana monchoorum moru.. muthuppoovithalothu thilangum meni muthamonnaa kavililu kotukkaan poothi.... |
Other Songs in this movie
- Paalapookkumee Raavil
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MS Baburaj
- Aashakalerinjadangi
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : MS Baburaj
- Thulaavarsha Meghamoru
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MS Baburaj
- Njaattuvelakkaaru
- Singer : KP Brahmanandan, MS Baburaj, P Susheeladevi, Radha | Lyrics : Mankombu Gopalakrishnan | Music : MS Baburaj