തുടിയ്ക്കുന്നതിടത്തുകണ്ണോ ...
ചിത്രം | താമരത്തോണി (1975) |
ചലച്ചിത്ര സംവിധാനം | ക്രോസ്സ്ബെല്‍റ്റ് മണി |
ഗാനരചന | വയലാര്‍ |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by samshayalu on August 31, 2008thudikunnathidathu kanno sakhi ninte thulasippoopolullavalathukanno thudikkunnathilam chundo ninte thurannitta manassile malarchendo thalirthathu tharunyamo onnu thazhukumbo mulapottum romanchamo mukhampothininnathu nagnamam lajjayo nakham kadikkum nin abhinayamo sudhamgadhe parayoo swapnamo nee sathyamo vithirnnathu srungaramo kayyil othukkumbolunarunnorunmadamo thalarnnennil chanjathu ninnile mohamo thapassirikkum nin anuragamo sudhamgadhe parayoo swargamo ithu bhumiyo ---------------------------------- Added by devi pillai on September 27, 2009 തുടിക്കുന്നതിടതുകണ്ണോ സഖീ നിന്റെ തുളസിപ്പൂപോലുള്ള വലതുകണ്ണോ! തുടിക്കുന്നതിളം ചുണ്ടോ നിന്റെ തുറന്നിട്ടമനസ്സിന്റെ മലര്‍ച്ചെണ്ടോ! തളിര്‍ത്തതു താരുണ്യമോ ഒന്നു തഴുകുമ്പൊ മുളപൊട്ടും രോമാഞ്ചമോ മുഖം പൊത്തിനിന്നതു നഗ്നമാം ലജ്ജയോ നഖം കടിക്കും നിന്‍ അഭിനയമോ സുധാംഗതേ പറയുഒ സ്വപ്നമോ നീ സത്യമോ വിതിര്‍ന്നതു ശൃംഗാരമോ കയ്യില്‍ ഒതുക്കുമ്പോളുണരുന്നൊരുന്മാദമോ തളര്‍ന്നെന്നില്‍ ചാഞ്ഞതു നിന്ന്ലെ മോഹമോ തപസ്സിരിക്കും നിന്‍ അനുരാഗമോ സുധാംഗദേ പറയൂ സ്വര്‍ഗ്ഗമോ ഇതു ഭൂമിയോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഐശ്വര്യദേവതേ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കസ്തൂരി ശങ്കർ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ബട്ടര്‍ഫ്‌ളൈ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ഒന്നു പെറ്റു കുഞ്ഞു
- ആലാപനം : ഗോപാലകൃഷ്ണൻ, കസ്തൂരി ശങ്കർ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ഇതു ശിശിരം
- ആലാപനം : വാണി ജയറാം | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ഭസ്മക്കുറി തൊട്ടു
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍