Ithu Sisiram ...
Movie | Thaamarathoni (1975) |
Movie Director | Cross Belt Mani |
Lyrics | Vayalar |
Music | RK Sekhar |
Singers | Vani Jairam |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010 ഇതു ശിശിരം ഇതു ശിശിരം ഋതുകന്യകയുടെ പ്രിയശിശിരം താഴമ്പൂവിനു തേൻ കുമ്പിൾ താമരമൊട്ടിനു പാൽക്കുമ്പിൾ ഇന്നു മദിരോത്സവം അവർ താളമാടും മദനോത്സവം പ്രേമിക്കും തോറും സൗന്ദര്യം കൂടും കാമുകമാനസമേ നിൻ വയലിൻ ഗ്ലാസ്സിൽ നീന്തിത്തുടിക്കും എന്നിലെ ദാഹങ്ങൾ നിമിഷം ഒരു നിമിഷം എൻ ചിറകുകൾക്കുള്ളിൽ ഞാനൊളിചു നിർത്തും ആരെയുമാരെയുമൊളിച്ചു നിർത്തും (ഇതു ശിശിരം..) ആശിക്കും തോറും ആവേശം കൂടും ആദ്യാലിംഗനമേ നിൻ വിരൽപ്പൂവുകൾ ചൂടി നടക്കും എന്റെ വികാരങ്ങൾ നിമിഷം ഒരു നിമിഷം എൻ ഞരമ്പുകൾ ചുറ്റി ഞാൻ വരിഞ്ഞു നിൽക്കും ആരെയുമാരെയും വരിഞ്ഞു നിർത്തും (ഇതു ശിശിരം..) ---------------------------------- Added by devi pillai on November 21, 2010 ithu shishiram ithu shishiram rithukanyakayude priyashishiram thaazhampoovinu then kumbil thaamaramottinu paalkkumbil innu madirolsavam avan thaalamaadum madirolsavam premikkum thorum soundaryam koodum kaamukamaanasame nin vayalin glaasil neenthithudikkum ennile daahangal nimisham oru nimisham en chirakukalkkullil njan olichu nirthum aareyumaareyumolichu nirthum aashikkum thorum aavesham koodum aadyaalinganame nin viralpoovukal choodi nilkkum ente vikaarangal nimisham oru nimisham en njarambukal chutti njan varinju nilkkum aareyumaareyum varinju nirthum |
Other Songs in this movie
- Thudiykkunnathidathu kanno
- Singer : KJ Yesudas | Lyrics : Vayalar | Music : RK Sekhar
- Aishwaryadevathe
- Singer : KP Brahmanandan, Kasthoori Sankar | Lyrics : Vayalar | Music : RK Sekhar
- Butterfly Oh Butterfly
- Singer : KJ Yesudas | Lyrics : Vayalar | Music : RK Sekhar
- Onnu Pettu Kunju
- Singer : Gopalakrishnan, Kasthoori Sankar | Lyrics : Vayalar | Music : RK Sekhar
- Bhasmakkuri Thottu
- Singer : P Madhuri | Lyrics : Vayalar | Music : RK Sekhar