View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാത്രിയിലെ നര്‍ത്തകികള്‍ ...

ചിത്രംമാനിഷാദ (1975)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി മാധുരി, കോറസ്‌

വരികള്‍

Added by jayalakshmi.ravi@gmail.com on February 9, 2010

ലലലല....ലലലാ....
ഹായ്.....
രാത്രിയിലെ നര്‍ത്തകികള്‍... രഹസ്യകാമുകികള്‍...
കലയുടെ രഹസ്യകാമുകികള്‍... രാകാശ ശംഖികള്‍ ഞങ്ങള്‍
രാസവിലാസിനികള്‍.....ലലലലലാ......
രാത്രിയിലെ നര്‍ത്തകികള്‍......
ലലലലാ ലലലലാ ലലലല ലലലല

വരുന്നോ കൂടെ വരുന്നോ
അരമനയ്ക്കുള്ളിലെ അഭിരുചിപ്പൂവിന്
മദിരോത്സവം ഇന്നു മദിരോത്സവം
ലലലലല....ലലലല.....
(വരുന്നോ കൂടെ.....)

ഹായ്.....
രാത്രിയിലെ നര്‍ത്തകികള്‍.... രഹസ്യകാമുകികള്‍....
കലയുടെ രഹസ്യകാമുകികള്‍... രാകാശ ശംഖികള്‍ ഞങ്ങള്‍
രാസവിലാസിനികള്‍.....ലലലലലാ.....

പരഭൃതമൊഴീ പറയൂ.....
പരഭൃതമൊഴീ പറയൂ ഇതു നിന്‍
പ്രണയകലഹമോ പരിഭവമോ
കപട കടാക്ഷമുനകൊണ്ടു ഞാന്‍ കുറിക്കും
കാമ സന്ദേശ കാവ്യങ്ങളില്‍
നളിനനയനേ നീയല്ലാതൊരു നായികയുണ്ടോ
രാധേ.....
ലല ലല ലല ലല ലല
ലല ലല ലല ലല ലല
ആ...ആ....ആ....ആ...

വരുമോ വിരുന്നു തരുമോ
അണിയറയ്ക്കുള്ളിലെ അഭിനിവേശത്തിന്
മദനോത്സവം ഇന്നു മദനോത്സവം
ലലലലല....ലലലല.....
(വരുമോ വിരുന്നു.....)
ഹായ്....
നളിനനയനേ നീയല്ലാതൊരു നായികയുണ്ടോ
രാധേ.....

രാത്രിയിലെ നര്‍ത്തകികള്‍.... രഹസ്യകാമുകികള്‍....
കലയുടെ രഹസ്യകാമുകികള്‍.... രാകാശ ശംഖികള്‍ ഞങ്ങള്‍
രാസവിലാസിനികള്‍.....ലലലലലാ......
രാത്രിയിലെ നര്‍ത്തകികള്‍ -- 3 

----------------------------------

Added by jayalakshmi.ravi@gmail.com on February 9, 2010

Lalalala...lalalaa....
haay...
Raathriyile narthakikal rahasyakaamukikal
kalayute rahasyakaamukikal raakaasha shamkhikal njangal
raasavilaasinikal...lalalala...
raathriyile narthakikal rahasyakaamukikal
kalayute rahasyakaamukikal raakaasha shamkhikal njangal
raasavilaasinikal...lalalala...
raathriyile narthakikal....
lalalala...lalalala....lalalala....

varunno koode varunno
aramanaykkullile abhiruchippoovinu
madirolsavam innu madirolsavam
lalalala....laallalaa....
(varunno koode......)

haay...raathriyile narthakikal rahasyakaamukikal
kalayute rahasyakaamukikal raakaasha shamkhikal njangal
raasavilaasinikal...lalalala...

parabhruthamozhee parayoo
parabhruthamozhee parayoo ithu nin
pranayakalahamo paribhavamo
kapata kataakshamunakondu njaan kurikkum
kaama sandesha kaavyangalil
nalina nayane neeyallaathoru naayikayundo
raadhe....
lala..lala...lala..lala...
lala..lala....lala...lala...
aa...aa...aa...
varumo virunnu tharumo
aniyarakkullile abhiniveshathinu
madanolsavam innu madanolsavam
lalala...laalala....laalalala...
(varumo.....)

haay...
nalina nayane neeyallaathoru naayikayundo
raadhe....
raathriyile narthakikal rahasyakaamukikal
kalayute rahasyakaamukikal raakaasha shamkhikal njangal
raasavilaasinikal...lalalala...
raathiryile narthakikal -- 3 

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാ നിഷാദ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മണിപ്രവാള
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കണ്ടം ബെച്ച കോട്ടിട്ട
ആലാപനം : പി ജയചന്ദ്രൻ, ബി വസന്ത, ലത രാജു   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വില്വമംഗലത്തിനു
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാലടിപ്പുഴയുടെ
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കന്യാകുമാരിയും കാശ്‌മീരും
ആലാപനം : പി മാധുരി, വാണി ജയറാം, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പങ്കജാക്ഷൻ
ആലാപനം : ഗിരിജ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കണ്ടേൻ
ആലാപനം : ഗിരിജ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ചീർപ്പുകൾ
ആലാപനം : ഗിരിജ   |   രചന : കണ്ണദാസന്‍   |   സംഗീതം : ജി ദേവരാജൻ
താമരപ്പൂങ്കാവില്‍
ആലാപനം : ഗിരിജ, പട്ടണക്കാട് പുരുഷോത്തമന്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ആന്ധ്രമാത
ആലാപനം : പി സുശീല   |   രചന : അനുസേറ്റിശുഭ റാവു   |   സംഗീതം : ജി ദേവരാജൻ
കല്യാണമാല
ആലാപനം : വാണി ജയറാം   |   രചന : കണ്ണദാസന്‍   |   സംഗീതം : ജി ദേവരാജൻ