കണ്ണീരിന്‍ കവിതയിതേ ...
ചിത്രം | നിറമാല (1975) |
ചലച്ചിത്ര സംവിധാനം | പി രാമദാസ് |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by parvathy venugopal on August 19, 2009 കണ്ണീരിന്‍ കവിതയിതേ കരകവിയും കദനമിതേ വേര്‍പാടിന്‍ വേദിയിതേ വേദനതന്‍ വേദമിതേ (കണ്ണീരിന്‍) തിരതല്ലും ഹൃദയമിതേ തിരിയണയും ദീപമിതേ തിരതല്ലും ഹൃദയമിതേ തിരിയണയും ദീപമിതേ ആത്മാവിന്‍ നാദമിതേ അന്ത്യമാം ഗീതമിതേ (കണ്ണീരിന്‍) വീണടിയും സ്വപ്നമിതേ വിധിയെഴുതും ആജ്നയിതേ വീണടിയും സ്വപ്നമിതേ വിധിയെഴുതും ആജ്നയിതേ അന്ധകാരപടലമിതേ ആശതന്‍ ചുടലയിതേ (കണ്ണീരിന്‍) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 6, 2011 Kanneerin kavithayithe kara kaviyum kadanamithe verpaadin vediyithe vedana than vedamithe (Kanneerin...) Thira thallum hrudayamithe thiriyaniyum deepamithe (2) Aathmaavin naadamithe anthyamaam geethamithe (Kanneerin...) Veenadiyum swapnamithe vidhiyezhuthum aajnjayithe (2) andhakaara padalamithe aasha than chudalayithe (Kanneerin...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇന്നലെയെന്ന സത്യം
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പറയാൻ നാണം
- ആലാപനം : പി ജയചന്ദ്രൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മൊട്ടുവിരിഞ്ഞു
- ആലാപനം : പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പോനാല്‍ പോകട്ടും
- ആലാപനം : പദ്മനാഭന്‍(ഉദയൻ) | രചന : യൂസഫലി കേച്ചേരി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ദെര്‍ വാസ് എ ട്രീ
- ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ് | രചന : പി രാമദാസ് | സംഗീതം : എം കെ അര്‍ജ്ജുനന്‍