Premathinu Kannilla ...
Movie | Tourist Bunglow (1975) |
Movie Director | AB Raj |
Lyrics | ONV Kurup |
Music | MK Arjunan |
Singers | Cochin Ibrahim, Zero Babu |
Lyrics
Lyrics submitted by: Jija Subramanian Premathinu kannillaa ayyayye ingerkku naanamille premathinu kannilla kannilla mookkilla naakkilla pranayathinu praayamilla aanum pennum bhedamilla aakayaal naam pranayathe vaazhthippaadaam aakayaal naam pranayathe vaazhthippaadaam Edan thottathil aarambham pinne thozhuthilum thodiyilum kulathinte padiyilum ezhuthu palliyilum thudarunnu (Edan,..) pranayam rajyam bharikkunnu pranayam rajyam bharikkunnu enteyallo ninte premam enteyellodikkunnu (Premathinu..) Premamennaaloru lahari athu painkilikkadhayilum cinemaappaattilum palunku mani pole nurayunnu (premamennaaloru..) premam bhoogolam thirikkunnu premam bbhoogolam thirikkunnu ente kai kai kai.. (Premathinu..) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ പ്രേമത്തിന് കണ്ണില്ലാ.. അയ്യയ്യേ ഇങ്ങേര്‍ക്കു നാണമില്ലേ ? പ്രേമത്തിനു കണ്ണില്ല... കണ്ണില്ല മൂക്കില്ല നാക്കില്ല പ്രണയത്തിനു പ്രായമില്ല.. ആണും പെണ്ണും ഭേദമില്ല ആകയാല്‍ നാം പ്രണയത്തെ വാഴ്ത്തിപ്പാടാം ആകയാല്‍ നാം പ്രണയത്തെ വാഴ്ത്തിപ്പാടാം ഏദന്‍ തോട്ടത്തില്‍ ആരംഭം .. പിന്നെ തൊഴുത്തിലും തൊടിയിലും കുളത്തിന്റെ പടിയിലും എഴുത്തുപള്ളിയിലും തുടരുന്നു (ഏദന്‍) പ്രണയം രാജ്യം ഭരിക്കുന്നു പ്രണയം രാജ്യം ഭരിക്കുന്നു.. എന്റെയള്ളോ നിന്റെ പ്രേമം എന്റെയെല്ലൊടിക്കുന്നൂ.. (പ്രേമത്തിന്) പ്രേമമെന്നാലൊരു ലഹരി.. അതു പൈങ്കിളിക്കഥയിലും സിനിമാപ്പാട്ടിലും പളുങ്കുമണിപോലെ നുരയുന്നൂ (പ്രേമമെന്നാലൊരു) പ്രേമം ഭൂഗോളം തിരിക്കുന്നൂ പ്രേമം ഭൂഗോളം തിരിക്കുന്നൂ ... എന്റെ കൈ.. കൈ... കൈ.. (പ്രേമത്തിന്) |
Other Songs in this movie
- Kalivilakkin
- Singer : KJ Yesudas | Lyrics : ONV Kurup | Music : MK Arjunan
- Chellu Chellu Menake
- Singer : P Jayachandran | Lyrics : ONV Kurup | Music : MK Arjunan
- Kaanal Jalathin
- Singer : LR Eeswari | Lyrics : ONV Kurup | Music : MK Arjunan
- Kannezhuthi Pottuthottu
- Singer : Sujatha Mohan | Lyrics : ONV Kurup | Music : MK Arjunan