കാളി മലങ്കാളീ ...
ചിത്രം | പുലിവാല് (1975) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | സി ഒ ആന്റോ |
വരികള്‍
Added by madhavabhadran on March 3, 2011 കാളി മലങ്കാളി പോലനടേഭഗവതി പൊലിയോ പൊലിനെറ തരണേ പൊന്നും ചിങ്ങത്തില്‍ (കാളി) വട്ടപ്പാറമോളില്‍ പള്ളികൊണ്ടു വിളങ്ങും പത്തിരകാളീ മലങ്കരിങ്കാളീ പക്ഷിദോഷം തീര്‍ക്ക പറവദോഷം തീര്‍ക്ക തീണ്ടാദോഷം സര്‍പ്പദോഷം നാവുദോഷം തീര്‍ക്ക (കാളി) താഴും മൂട്ടില്‍ താഴംപൂവണിന്തു വാഴും തമ്പുരാട്ടീ വേങ്ക മലങ്കാളീ ആറ്റുവാതം മാറ്റി തോട്ടുവാതം മാറ്റി പത്തുതിക്കും വിളികൊണ്ടു പാപദോഷം തീര്‍ക്ക (കാളി) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 28, 2011 kaali malankaali polanade bhagavathi poliyo polinera tharane ponnum chingathil (Kaali...) vattappaara molil palli kondu vilangum pathira kaalee malankarinkaalee pakshidosham theerkka parava dosham theerkka theendaa dosham sarppadosham naavu dosham theerkka (Kaali...) thaazhum moottil thaazhampoovaninthu vaazhum Thampuraatti venka malankaali aattuvaatham maatti thottuvaatham maatti Pathu thikkum vili kondu paapadosham theerkka (Kaali...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാതിരാനക്ഷത്രം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- വസന്തമിന്നൊരു
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ലജ്ജാവതി
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഒരു സ്വപ്നത്തിൽ
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍