രാഗങ്ങള്‍ ഭാവങ്ങള്‍ ...
ചിത്രം | കുട്ടിച്ചാത്തന് (1975) |
ചലച്ചിത്ര സംവിധാനം | ക്രോസ്സ്ബെല്‍റ്റ് മണി |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | കെ ജെ യേശുദാസ്, പി സുശീല |
വരികള്‍
Added by jayalakshmi.ravi@gmail.com on December 27, 2009 രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണര്‍ത്തും സ്വപ്നങ്ങള്‍ പത്മദള കുമ്പിളുമായ് ആശംസകള്‍തന്‍ പൂ വിതറും... പത്മദള കുമ്പിളുമായ് ആശംസകള്‍തന്‍ പൂ വിതറും... രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണര്‍ത്തും സ്വപ്നങ്ങള്‍ ശ്രാവണപ്പൂ പഞ്ചമിയില്‍ ശ്രീവിടര്‍ത്തും ജന്മദിനം.... ഈ ദിനത്തില്‍ നിനക്കായ് ഞാന്‍ അഭിനന്ദനങ്ങള്‍ ചൊരിയട്ടേ മെഴുതിരി പൂക്കും കതിരൊളി ചിന്നും ആതിരാ തൃത്താപ്പൂ വിരിയ്ക്കും... രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണര്‍ത്തും സ്വപ്നങ്ങള്‍ പത്മദള കുമ്പിളുമായ് ആശംസകള്‍തന്‍ പൂ വിതറും... രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണര്‍ത്തും സ്വപ്നങ്ങള്‍... ശാരദരാവൊരുങ്ങി വന്നൂ ശാരികയായ് സുന്ദരിയായ് ഈ ദിനത്തില്‍ നിനക്കായ് ഞാന്‍ മധുരിക്കും സമ്മാനം നല്‍കട്ടേ.. അഴകരയന്നം അണിത്തൂവല്‍ നീര്‍ത്തും ആയില്യം മാനം പുഞ്ചിരിക്കും... രാഗങ്ങള്‍ ഭാവങ്ങള്‍ മോഹമുണര്‍ത്തും സ്വപ്നങ്ങള്‍ പത്മദള കുമ്പിളുമായ് ആശംസകള്‍തന്‍ പൂ വിതറും... ---------------------------------- Added by jayalakshmi.ravi@gmail.com on December 27, 2009 Raagangal bhaavangal mohamunarthum swapnangal pathmadala kumbilumaay aashamsakalthan poo vitharum pathmadala kumbilumaay aashamsakalthan poo vitharum raagangal bhaavangal mohamunarthum swapnangal shraavanppoopanchamiyil sree vitarthum janmadinam ee dinathil ninakkay njaan abhinandanangal choriyatte mezhuthiri pookkum kathiroli chinnum aathiraa thruthaappoo viriykkum.... raagangal bhaavangal mohamunarthum swapnangal pathmadala kumbilumaay aashamsakalthan poo vitharum raagangal bhaavangal mohamunarthum swapnangal.... shaaradaraavorungi vannoo shaarikayaay sundariyaay ee dinathil ninakkay njaan amdhuriykkum sammaanam nalkatte azhakarayannam anithooval neerthum aayilyam maanam punchirikkum raagangal bhaavangal mohamunarthum swapnangal pathmadala kumbilumaay aashamsakalthan poo vitharum... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാവേരി കാവേരി
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ഓംകാളി മഹാകാളി
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍
- ഇപ്പോഴൊ സുഖമപ്പോഴോ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ആര്‍ കെ ശേഖര്‍