Arupathinaalu Kalakal ...
Movie | Yakshagaanam (1976) |
Movie Director | Sheela |
Lyrics | Vayalar |
Music | MS Viswanathan |
Singers | LR Eeswari |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010 അറുപത്തിനാലു കലകൾ അവയുടെ മുഖങ്ങളിൽ നവരസങ്ങൾ കലകളിൽ കാമമൊരപ്സര സ്ത്രീ രസങ്ങളിൽ ശൃംഗാരം ചക്രവർത്തി ചക്രവർത്തീ കൗമാരം കഴിയുമ്പോൾ കന്യകമാരുടെ കവിളിലാ കലയുടെ കൊടി കാണാം ആ കൊടി പറക്കാൻ ആ ചൊടി തളിർക്കാൻ ആശ്ലേഷലഹരിയിൽ പൊതിയൂ പൊതിയൂ പൊതിയൂ അനുരാഗപൗരുഷമേ (അറുപത്തിനാലു..) മംഗല്യം കഴിയാത്ത മദിരാക്ഷിമാരുടെ മനസ്സില്ലാ രഥത്തിന്റെ രഥമോടും ആ രസം തുടുക്കാൻ ആ രഥം നയിക്കാൻ ആയിരം മനമെന്നിൽ ഉണർത്തൂ ഉണർത്തൂ ഉണർത്തൂ അനുരാഗപൗരുഷമേ (അറുപത്തിനാലു..) ---------------------------------- Added by devi pillai on November 21, 2010 arupathinaalu kalakal avayude mukhangalil navarasangal kalakalil kaamamorapsarasthree rasangalil sringaaram chakravarthi chakravarthi koumaaram kazhiyumbol kanyakamaarude kavililaa kalayude kodikaanaam aakodi parakkaan aa chodi thalirkkaan aashlesha lahariyil pothiyoo pothiyoo pothiyoo anuraaga pourushame mangalyam kazhikkaatha madiraakshimaarude manassilaa radhathinte radhamodum aarasam thudukkaan aaradham nayikkaan aayiram manamennil unarthoo unarthoo unarthoo anuraaga pourushame |
Other Songs in this movie
- Thenkinnam Poonkinnam
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : MS Viswanathan
- Nisheedhini Nisheedhini
- Singer : S Janaki | Lyrics : Vayalar | Music : MS Viswanathan
- Pokaam Namukku
- Singer : S Janaki | Lyrics : Vayalar | Music : MS Viswanathan