പൂമുകിലൊരു പുഴയാകാൻ ...
ചിത്രം | തീക്കനല്‍ (1976) |
ചലച്ചിത്ര സംവിധാനം | മധു |
ഗാനരചന | വയലാര്‍ |
സംഗീതം | കെ ജെ യേശുദാസ് |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Poomukiloru puzhayaakaan kothichoo... puzhayaayi ponpuzhayoru mukilaavaan kothichoo... mukilaayi poomukiloru puzhayaakaan kothichoo... puzhayaayi marathakakunninte matiyiloote mukil cherupuzhayaay paattupaati ozhukiyethi katalilethum munpe mala mulakotukkum munpe chutuveyilin maruparambil puzha marichoo puzhayiniyum mukilaay janikkumo poonilaavu manthrakoti nalkumo.... poomukiloru puzhayaakaan kothichoo.... puzhayaayi surabhiyaam kaattinte vazhiyiloote puzha cherumukilaay nruthamaati parannupongi chiraku veykkum munpe kathirchilanka kettum munpe oru pakalin chithayil veenaa mukil marichoo... mukiliniyum puzhayaay janikkumo thukilunarthu paattupaati ozhukumo.... poomukiloru puzhayaakaan kothichoo..... puzhayaayi... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് പൂമുകിലൊരു പുഴയാകാന്‍ കൊതിച്ചൂ.... പുഴയായി.... പൊന്‍പുഴയൊരു മുകിലാവാന്‍ കൊതിച്ചൂ.... മുകിലായി.... പൂമുകിലൊരു പുഴയാകാന്‍ കൊതിച്ചൂ..... പുഴയായി..... മരതകക്കുന്നിന്റെ മടിയിലൂടെ മുകില്‍ ചെറുപുഴയായ് പാട്ടുപാടി ഒഴുകിയെത്തി കടലിലെത്തും മുൻപേ മല മുലകൊടുക്കും മുൻപേ ചുടുവെയിലിന്‍ മരുപ്പറമ്പില്‍ പുഴ മരിച്ചു പുഴയിനിയും മുകിലായ് ജനിക്കുമോ പൂനിലാവ് മന്ത്രകോടി നല്‍കുമോ.... പൂമുകിലൊരു പുഴയാകാന്‍ കൊതിച്ചൂ.... പുഴയായി.... സുരഭിയാം കാറ്റിന്റെ വഴിയിലൂടെ പുഴ ചെറുമുകിലായ് നൃത്തമാടി പറന്നുപൊങ്ങി ചിറകുവെയ്ക്കും മുൻപേ കതിര്‍ചിലങ്ക കെട്ടും മുൻപേ ഒരു പകലിന്‍ ചിതയില്‍ വീണാ മുകില്‍ മരിച്ചു.. മുകിലിനിയും പുഴയായ് ജനിയ്ക്കുമോ തുകിലുണര്‍ത്തു പാട്ടുപാടി ഒഴുകുമോ... പൂമുകിലൊരു പുഴയാകാന്‍ കൊതിച്ചൂ..... പുഴയായി... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാനത്തെ കനലുകെട്ടു
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : കെ ജെ യേശുദാസ്
- ചന്ദ്രമൗലി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : കെ ജെ യേശുദാസ്
- ആശ്ചര്യചൂഡാമണി അനുരാഗപാൽകടൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : കെ ജെ യേശുദാസ്
- കാറ്റിനു കുളിരുകോരി
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : വയലാര്‍ | സംഗീതം : കെ ജെ യേശുദാസ്