പവിഴമല്ലി ...
ചിത്രം | അജയനും വിജയനും (1976) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം എസ് വിശ്വനാഥന്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical pavizhamallippoovinippol pinakkam - ninte pavizhakkammalinnathinekkal thilakkam swarnnamallikkannukalkkum pinakkam - ninte ratnamaalakkallu kanda nadukkam (pavizha) sandhyayinnu sadassilethaan vaikum - aa chenniram nin kavilil naanamaakum ambarathin neelimayum kurayum - aa indraneelam ninte kannil aliyum Aa..Aa.. (pavizha) pachilakal thaalamidaan marakkum - nin paribhavathin eenam kettu thalarum (incomplete) | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് പവിഴമല്ലിപൂവിനിപ്പോൾ പിണക്കം നിന്റെ പവിഴക്കമ്മലിനതിനേക്കാൾ തിളക്കം സ്വർണ്ണമല്ലിക്കണ്ണുകൾക്കും പിണക്കം നിന്റെ രത്നമാലക്കല്ലുകണ്ട നടുക്കം (പവിഴ) സന്ധ്യയിന്നു സദസ്സിലെത്താൻ വൈകും ആ ചെന്നിറംനിൻ കവിളിൽ നാണമാകും അംബരത്തിൻ നീലിമയും കുറയും ആ ഇന്ദ്രനീലം നിന്റെ കണ്ണിലലിയും ആ..ആ.. പച്ചിലകൾ താളമിടാൻ മറക്കും നിൻ പരിഭവത്തിന്നീണംകേട്ടു തളരും |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അടുത്താല്‍ അടിപണിയും
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്‍
- വര്‍ഷ മേഘമേ
- ആലാപനം : പി സുശീല, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്‍
- നീലക്കരിമ്പിന്‍
- ആലാപനം : പി ജയചന്ദ്രൻ, എല്‍ ആര്‍ ഈശ്വരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്‍
- കഥകളി കേളി
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്‍