View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഭക്തജനപ്രിയേ ...

ചിത്രംശ്രീദേവി (1977)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനപെരുമ്പുഴ ഗോപാലകൃഷ്ണന്‍
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

bhakthajanapriye mukhthipradaayini
nin thirumunpil kaikooppinilkkum
neythirinaalanagal....
njangal neythirinaalanagal....
(Bhakthajanapriye......)

udayakaanthi choriyum nin mukham
ullil theliyenam... ennum
ullil theliyenam....
nin prabhaamayathejassennum ullamunarthenam.... njangade
ullamunarthenam...

njangal nin thirusannidhiyinkal thamburuvaakenam....
mangalasangeethamaakenam....
chandanathiriyil ninnunarum naru-
sourabhamaakenam....ennum sourabhamaakenam...
bhakthajanapriye ..
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഭക്തജനപ്രിയേ മുക്തിപ്രദായിനി
നിൻ തിരുമുൻപിൽ കൈകൂപ്പിനിൽക്കും
നെയ്ത്തിരിനാളങ്ങൾ...
ഞങ്ങൾ നെയ്ത്തിരിനാളങ്ങൾ...
(ഭക്തജനപ്രിയേ.......)

ഉദയകാന്തി ചൊരിയും നിൻ മുഖം
ഉള്ളിൽ തെളിയേണം...എന്നും
ഉള്ളിൽ തെളിയേണം...
നിൻ പ്രഭാമയതേജസ്സെന്നും ഉള്ളമുണർത്തേണം...ഞങ്ങടെ
ഉള്ളമുണർത്തേണം....

ഞങ്ങൾ നിൻ തിരുസന്നിധിയിങ്കൽ തംബുരുവാകേണം...
മംഗലസംഗീതമാകേണം...
ചന്ദനത്തിരിയിൽ നിന്നുണരും നറു-
സൌരഭമാകേണം....എന്നും സൌരഭമാകേണം....
ഭക്തജനപ്രിയേ......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിവാഹം സ്വര്‍ഗ്ഗത്തില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
സ്നേഹദീപം കൊളുത്തി
ആലാപനം : പി മാധുരി, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
പുഞ്ചിരിച്ചാൽ പൂനിലാവുദിക്കും
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
പരമേശ്വരി
ആലാപനം : പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
അഞ്ജനക്കണ്ണാ വാ
ആലാപനം : പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
നൃത്യദി നൃത്യദി
ആലാപനം : പി ലീല   |   രചന :   |   സംഗീതം : ജി ദേവരാജൻ