കളിയും ചിരിയും ...
ചിത്രം | സ്നേഹം (1977) |
ചലച്ചിത്ര സംവിധാനം | എ ഭീം സിങ്ങ് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജയ വിജയ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by devi pillai on July 14, 2008 കളിയും ചിരിയും ഖബറിലടങ്ങും കല്പ്പനകാക്കാന് നമ്മള് മടങ്ങും ജല്ലജലാലിന് ചൊല്ലിന് പടിയേ ജന്നത്തുല്‍ ഫിര്ദൌസില് കടക്കും മൂന്നുകണ്ടം തുണിയിലാ മയ്യത്തു പൊതിഞ്ഞു മുകളില്‍ നീലാകാശ വിളക്കുകളണഞ്ഞു ജനനവും മരണവും അല്ലാഹുവിന്റെ കരുണയാല്‍ നടക്കുമെന്നൊരു കാറ്റുമൊഴിഞ്ഞു എല്ലാം നല്‍കും നീയള്ളാ എല്ലാമെടുക്കും നീയള്ളാ... കളിയും ചിരിയും........... ഒന്നുകാണാന്‍ കഴിവില്ലാതരികില് ഞാന്‍ നിന്നൂ ഒരിക്കലും കത്താത്ത മിഴികളുമായി തുടക്കവുമൊടുക്കവും അല്ലാഹുവിന്റെ പടിക്കലാണെന്നപ്പോള് ഒരു മിന്നല്‍ മൊഴിഞ്ഞു എല്ലാമറിയും നീയള്ളാ.. എങ്ങും നിറയും നീയള്ളാ കളിയും ചിരിയും........... ---------------------------------- Added by devi pillai on July 14, 2008 kaliyum chiriyum khabariladangum kalppanakaakkaan nammal madangum jallajalaalil chollinpadiye jannath ul firdousil kadakkum moonnukandam thuniyilaa mayyathu pothinju mukalil neelaakasa vilakkukalananju jananavum maranavum allahuvinte karunayaal nadakkumennoru kattu mozhinju ellam nalkum neeyallaah ellamedukkum neeyallaah kaliyum chiriyum....... onnukaanan kazhivillatharikil njan ninnu orikkalum kathatha mizhikalumaayi thudakkavumodukkavum allahuvinte padikkalaanennappol oru minnal mozhinju ellamariyum neeyallaah engum nirayum neeyallaah kaliyum chiriyum........ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഈണം പാടിതളർന്നല്ലോ
- ആലാപനം : ജോളി അബ്രഹാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജയ വിജയ
- സന്ധ്യയിന്നും പുലരിയെ തേടി
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജയ വിജയ
- പകൽക്കിളി
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജയ വിജയ
- സ്വർണ്ണം പാകിയ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജയ വിജയ