View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജാഗ്‌രേ ജാ (കല്പനയിടുന്നൊരു) ...

ചിത്രംരതിമന്മഥൻ (1977)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

jaagre jaa...aahaha...
jaagre jaa jaagre jaa...

kalppanayidunnoru raajaave - haa
kaarunyamillaatha raajaave
kappam tharunnundu kayyode - nin
thoppi therikkumo nokkatte
jaagre jaa...jaagre jaa..
jaagre jaa...jaagre jaa...


anthappurathile kadhayenthe
ankanam kaakkunna neeyarinjo (anthappurathile)
arisham kondaliyaa nedukilla - nina-
kkathinaay oushadham vereyilla (arisham)
jaagre jaa..jaagre jaa
(kalppana)

athiratta kopam nallathalla - nee
agathiye kayyettam cheythidollaa (athiratta)
kai balam kondonnum nedukillaa - aa
kadamkadhaykkippol chilavumilla (kai balam)
jaagre jaa...jaagre jaa...
(kalppana)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ജാഗ്രേ ജാ ...ആഹഹ ...
ജാഗ്രേ ജാ ജാഗ്രേ ജാ ...

കല്പ്പനയിടുന്നൊരു രാജാവേ - ഹാ
കാരുണ്യമില്ലാത്ത രാജാവേ
കപ്പം തരുന്നുണ്ട് കയ്യോടെ - നിന്‍
തൊപ്പി തെറിക്കുമോ നോക്കട്ടെ
ജാഗ്രേ ജാ ...ജാഗ്രേ ജാ ..
ജാഗ്രേ ജാ ...ജാഗ്രേ ജാ ...

അന്ത:പ്പുരത്തിലെ കഥയെന്തേ
അങ്കണം കാക്കുന്ന നീയറിഞ്ഞോ (അന്ത:പ്പുരത്തിലെ )
അരിശംകൊണ്ടളിയാ നെടുകില്ല - നിനക്ക്-
അതിനായ് ഔഷധം വേറെയില്ല (അരിശം )
ജാഗ്രേ ജാ ..ജാഗ്രേ ജാ
(കല്‍പ്പന)

അതിരറ്റ കോപം നല്ലതല്ല - നീ
അഗതിയെ കയ്യേറ്റം ചെയ്തിടൊല്ലാ (അതിരറ്റ)
കൈ ബലം കൊണ്ടൊന്നും നേടുകില്ല - ആ
കടംകഥയ്ക്കിപ്പോള്‍ ചിലവുമില്ല (കൈ ബലം)
ജാഗ്രേ ജാ ...ജാഗ്രേ ജാ ...
(കല്‍പ്പന )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുടുമയിൽ അരിമുല്ല (ജിന്നിന്നാക്കടി) [F]
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കാപാലികരേ
ആലാപനം : ജോളി അബ്രഹാം   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കാഷ്മീര ചന്ദ്രികയോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
സർപ്പ സന്തതിമാരേ
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ജിൻ ജിനക്കടി [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍