Aadyathe Nottathil ...
Movie | Pokkattadikkaari (1978) |
Movie Director | PG Vishwambharan |
Lyrics | Yusufali Kecheri |
Music | AT Ummer |
Singers | KJ Yesudas |
Play Song |
Audio Provided by: Indu Ramesh |
Lyrics
Lyrics submitted by: Sreedevi Pillai aadyathe nottathil divyaanuraagathin harisree kurichavale oru punchiriyalothungatha premathin thiramaala theerthavale neeyennumentethu maathram malarittu nilkkunna madhurakkinaavinte maadakavrindaavanathil madakara parimalam veeshuvaanethiya madhumaasa laavanyame neeyennum entethumaathram makaranilaavinte manivilakkeriyunna maanasa pushpaankanathil surabhila chandanam chaarthuvaanethiya kuliranippoonthennale neeyennum entethumaathram | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആദ്യത്തെ നോട്ടത്തില്‍ ദിവ്യാനുരാഗത്തിന്‍ ഹരിശ്രീ കുറിച്ചവളേ ഒരു പുഞ്ചിരിയാലൊതുങ്ങുന്ന പ്രേമത്തിന്‍ തിരമാല തീര്‍ത്തവളേ നീയെന്നുമെന്റേതുമാത്രം മലരിട്ടുനില്‍ക്കുന്ന മധുരക്കിനാവിന്റെ മാദകവൃന്ദാവനത്തില്‍ മദകരപരിമളം വീശുവാനെത്തിയ മധുമാസലാവണ്യമേ നീയെന്നുമെന്റേതുമാത്രം മകരനിലാവിന്റെ മണിവിളക്കെരിയുന്ന മാനസപുഷ്പാങ്കണത്തില്‍ സുരഭിലചന്ദനം ചാര്‍ത്തുവാനെത്തിയ കുളിരണിപ്പൂന്തെന്നലേ നീയെന്നുമെന്റേതുമാത്രം |
Other Songs in this movie
- Madhuravikaara Tharanginiyil
- Singer : KJ Yesudas, Ambili | Lyrics : Yusufali Kecheri | Music : AT Ummer
- Pranaya Jodikale
- Singer : P Jayachandran, Ambili | Lyrics : Yusufali Kecheri | Music : AT Ummer
- Aashanaashichathu
- Singer : Jolly Abraham, Rajagopal | Lyrics : Mankombu Gopalakrishnan | Music : AT Ummer