Aashanaashichathu ...
Movie | Pokkattadikkaari (1978) |
Movie Director | PG Vishwambharan |
Lyrics | Mankombu Gopalakrishnan |
Music | AT Ummer |
Singers | Jolly Abraham, Rajagopal |
Lyrics
Lyrics submitted by: Sreedevi Pillai thaam thakida thakida thakadhimithaa dheem thakida thakdia thimithiakida peepee peepee ashaanaashichathaanavaalu akappettatho kayyil pulivaalu aarelumarinjaal gulumaalu athaazham koyikkalu rule thadiyuruttalu ammaykku prasava vedana ponmakalkku veenavaayana uliyooriyedukkaan eyullon paniyumbol aliyanu maathram kalithamaasha vazhiye poyoru vayyaaveli palishakkeduthille? veruthe palishakkeduthille? velukkaan thechathu paandaakumennaarum velipaadu thannilla enikkaarum velipaadu thannilla kurangante kayyile pothiyaa thengayaamee asuravithine enthucheyyum nammalenthu cheyyum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള താം തകിട തകിട തകധിമിതാ ധീം തകിട തകിട ധിമിതകിട പീപ്പീപ്പിപ്പീപ്പി പീപ്പീപ്പിപ്പീ ആശാനാശിച്ചതാനവാല് അകപ്പെട്ടതോ കയ്യില്‍ പുലിവാല് ആരേലുമറിഞ്ഞാല്‍ ഗുലുമാല് അത്താഴം കോയിക്കല് റൂള്‍ത്തടിയുരുട്ടല് അമ്മയ്ക്ക് പ്രസവവേദന പൊന്മകള്‍ക്ക് വീണവായന ഉളിയൂരിയെടുക്കാന്‍ ഈയുള്ളോന്‍ പണിയുമ്പോള്‍ അളിയനു മാത്രം കളിതമാശ വഴിയേപോയൊരു വയ്യാവേലി പലിശക്കെടുത്തില്ലേ വെറുതേ പലിശക്കെടുത്തില്ലേ? വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്നാരും വെളിപാട് തന്നില്ല എനിക്കാരും വെളിപാട് തന്നില്ല കുരങ്ങന്റെ കയ്യിലെ പൊതിയാത്തേങ്ങയാമീ അസുരവിത്തിനെ എന്തുചെയ്യും നമ്മളെന്തുചെയ്യും |
Other Songs in this movie
- Madhuravikaara Tharanginiyil
- Singer : KJ Yesudas, Ambili | Lyrics : Yusufali Kecheri | Music : AT Ummer
- Pranaya Jodikale
- Singer : P Jayachandran, Ambili | Lyrics : Yusufali Kecheri | Music : AT Ummer
- Aadyathe Nottathil
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : AT Ummer